പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലായി 61 അവസരം.
ഉത്തരാഖണ്ഡിലെ കോട്ദ്വാര യൂണിറ്റിലും ഹൈദരാബാദ് യൂണിറ്റിലും ചെന്നൈ യൂണിറ്റിലുമാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഹൈദരാബാദ് യൂണിറ്റിലെ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലെ ഒരു ഒഴിവിൽ വിരമിച്ചവർക്കാണ് അവസരം.
കരാർ നിയമനമായിരിക്കും.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
കോട്ദ്വാര : 33
തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 19 (ഇലക്ട്രോണിക്സ്-10, കംപ്യൂട്ടർ സയൻസ്-2, മെക്കാനിക്കൽ-5, സിവിൽ-1, ഇലക്ട്രിക്കൽ-1).
തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 11 (കംപ്യൂട്ടർ സയൻസ്-5, ഇലക്ട്രോണിക്സ്-6)
തസ്‌തികയുടെ പേര് : ട്രെയിനി / പ്രോജക്ട് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 03 (എം.ബി.എ)
ചെന്നൈ : 27
തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ-I
- ഒഴിവുകളുടെ എണ്ണം : 11 (ഇലക്ട്രോണിക്സ്-9, മെക്കാനിക്കൽ-2)
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക്.
തസ്‌തികയുടെ പേര് : ട്രെയിനി ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02 (എം.ബി.എ)
- യോഗ്യത : ഫിനാൻസിൽ എം.ബി.എ.
തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ-I
- ഒഴിവുകളുടെ എണ്ണം : 09 (ഇലക്ട്രോണിക്സ്-4, മെക്കാനിക്കൽ-3, കംപ്യൂട്ടർ സയൻസ്-1,സിവിൽ-1)
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ. / ബി.ടെക് .
തസ്‌തികയുടെ പേര് : പ്രോജക്ട് ഓഫീസർ-I
- യോഗ്യത : എം.ബി.എ/ എം.എസ്.ഡബ്ലൂ/ബിരുദാനന്തരബിരുദം / പി.ജി. ഡി.എച്ച്.ആർ.എം / ഐ.ആർ /പി.എം.
ഹവീൽദാർ : 04
തസ്‌തികയുടെ പേര് : സെക്യൂരിറ്റി
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : പത്താംക്ലാസും 15 വർഷത്തെ സൈനിക പ്രവൃത്തിപരിചയവും.
വിശദവിവരങ്ങൾക്ക് www.bel-india.in എന്ന വെബ്സൈറ്റ് കാണുക.
കോട്ദ്വാരയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 21.
ചെന്നൈ യൂണിറ്റിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 30
ഹൈദരാബാദിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31
Important Links | |
---|---|
Official Notification for Havildar | Click Here |
Application Form | Click Here |
Official Notification for Chennai Unit | Click Here |
Apply Online | Click Here |
Official Notification for Kotdwara Unit | Click Here |
Apply Online | Click Here |