ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 22 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ട്രെയിനി എൻജിനീയർ , പ്രോജക്ട് എൻജിനീയർ , അസിസ്റ്റന്റ് കമ്പനി സെക്രട്ടറി , അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 22 അവസരം.
- എൻജിനീയർ തസ്തികയിൽ കേരളത്തിലാണ് ഒഴിവുള്ളത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ / കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇൻഫർമേഷൻ സയൻസിൽ അഞ്ചുശതമാനം മാർക്കോടെയുള്ള ബി.ഇ / ബി.ടെക്.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ കമ്യൂണിക്കേഷനിൽ 55 ശതമാനം മാർക്കോടെയുള്ള ബി.ഇ / ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് കമ്പനി സെക്രട്ടറി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അംഗത്വവും നാലുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എൽ.എൽ.ബി. നാലുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 32 വയസ്സ്.
അപേക്ഷ അയക്കേണ്ട വിധം
എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ www.bel-india.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് നിർദിഷ്ട യോഗ്യതാരേഖകളുടെ പകർപ്പുകൾ സഹിതം
Manager ,
(HR/SC & US/HLS & SCB) ,
Bharat Electronics Ltd , Jalahalli post ,
Bengaluru – 560013
എന്ന വിലാസത്തിലേക്ക് അയക്കണം.
അസിസ്റ്റന്റ് കമ്പനി സെക്രട്ടറി , അസിസ്റ്റന്റ് മാനേജർ തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയും യോഗ്യതാരേഖ
Deputy Manager ( HR/CO) ,
Bharat Electronics Limited ,
Corporate Office ,
Outer Ring Road ,
Nagavara ,
Bangalore – 560045
എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് bel-india.in എന്ന വെബ്സൈറ്റ് കാണുക.
എൻജിനീയറിങ് തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.
അസിസ്റ്റന്റ് കമ്പനി സെക്രട്ടറി , അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02.
Important Links | |
---|---|
Official Notification for Assistant Company Secretary/Assistant Manager |
Click Here |
Official Notification for Trainee Engineer –I and Project Engineer –I | Click Here |
More Details | Click Here |