ഭാരത് ഇലക്‌ട്രോണിക്സിൽ 76 ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 2 ,17

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്‌ട്രോണിക്സിൽ വിവിധ തസ്തികകളിലായി 76 ഒഴിവ് .

കരാർ നിയമനമായിരിക്കും .

ഓൺലൈനായി അപേക്ഷിക്കണം .

കേരളത്തിൽ അഞ്ച് ഒഴിവുണ്ട് .

കെ-ഫോൺ പ്രോജക്ടിലേക്കാണ് അവസരം .

തസ്തിക , ഒഴിവുകളുടെ എണ്ണം , കാറ്റഗറി , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


കേരളം :

തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ- I

മുംബൈ , ബെംഗളൂരു :

തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ- I

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ – I

ഗാസിയബാദ് :

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ- I

കേരളത്തിലേക്ക് ഒഴിവിലേക്ക് 200 രൂപയാണ് അപേക്ഷാഫീസ് .

ഭിന്നശേഷിക്കാർ/എസ്.സി/എസ്.ടി.വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല .

ഗാസിയാബാദിലെ ഒഴിവിലേക്ക് അപേക്ഷിക്കാനായി വിജ്ഞാപനത്തിനോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ,

Dy. General
Manager (HR),
Bharat Electronics Limited,
Sahibabad Industrial Area,
Ghaziabad 

എന്ന വിലാസത്തിലേക്ക് അയക്കുക .

വിശദവിവരങ്ങൾക്ക് www.bel-india.in എന്ന വെബ്സൈറ്റ് കാണുക .

കേരളം , ബെംഗളൂരു എന്നിവിടങ്ങളിലെ ഒഴിവിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 2 .

ഗാസിയബാദിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 17 .

Important Links
Official Notification For Trainee Engineer , Kerala Click Here
Official Notification & Application Form For Project Engineer , Ghaziabad Click Here
Official Notification For Mumbai , Bengaluru Click Here
Apply Online Click Here
Exit mobile version