Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest UpdatesPart Time Jobs

ഭാരത് ഇലക്‌ട്രോണിക്സിൽ 76 ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 2 ,17

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്‌ട്രോണിക്സിൽ വിവിധ തസ്തികകളിലായി 76 ഒഴിവ് .

കരാർ നിയമനമായിരിക്കും .

ഓൺലൈനായി അപേക്ഷിക്കണം .

കേരളത്തിൽ അഞ്ച് ഒഴിവുണ്ട് .

കെ-ഫോൺ പ്രോജക്ടിലേക്കാണ് അവസരം .

തസ്തിക , ഒഴിവുകളുടെ എണ്ണം , കാറ്റഗറി , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


കേരളം :

തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ- I

  • ഒഴിവുകളുടെ എണ്ണം : 05 ( ജനറൽ -1 , ഒ.ബി.സി-1 , എസ്.സി-1 )
  • യോഗ്യത : ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ /ഇ ആൻഡ് ടി / ടെലികമ്യൂണിക്കേഷൻ /ഇ.ഇ.ഇ ബി.ഇ / ബി.ടെക്.ആറുമാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 25 വയസ്സ് .

മുംബൈ , ബെംഗളൂരു :

തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ- I

  • ഒഴിവുകളുടെ എണ്ണം : 20
  • ( ജനറൽ -6 ,എസ്.സി. – 3 ,എസ്.ടി-2 ,ഒ.ബി.സി-6 , ഇ.ഡബ്ല്യ.എസ് – 3 )
  • യോഗ്യത : ഇലക്‌ട്രോണിക്‌സ് / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ /ഇ ആൻഡ് ടി / ടെലികമ്യൂണിക്കേഷൻ ഇ.ഇ.ഇ ബി.ഇ. / ബി.ടെക് . ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം .
  • പ്രായപരിധി : 25 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ – I

  • ഒഴിവുകളുടെ എണ്ണം : 30
  • ( ജനറൽ -12 , എസ്.സി – 5 , എസ്.ടി – 2 , ഒ.ബി.സി – 8 . ഇ.ഡബ്ലൂ.എസ്  – 3 )
  • യോഗ്യത : ഇലക്‌ട്രോണിക്‌സ് / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / ഇ ആൻഡ് ടി / ടെലികമ്യൂണിക്കേഷൻ / ഇ.ഇ.ഇ ബി.ഇ / ബി.ടെക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം .
  • പ്രായപരിധി : 28 വയസ്സ് .

ഗാസിയബാദ് :

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ- I

  • ഒഴിവുകളുടെ എണ്ണം : 21
  • (ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -8 , കംപ്യൂട്ടർ സയൻസ് -13 )
  • യോഗ്യത : ബന്ധപ്പെട്ട് വിഷയങ്ങളിലെ ബി.ഇ. / ബി.ടെക് / ബി.എസ്.സി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 28 വയസ്സ് .
  •  ഗാസിയബാദിലെ ഒഴിവിലേക്ക് തപാലിലാണ് അപേക്ഷിക്കണ്ടത് .
  • അപേക്ഷാഫീസുണ്ട് .

കേരളത്തിലേക്ക് ഒഴിവിലേക്ക് 200 രൂപയാണ് അപേക്ഷാഫീസ് .

ഭിന്നശേഷിക്കാർ/എസ്.സി/എസ്.ടി.വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല .

ഗാസിയാബാദിലെ ഒഴിവിലേക്ക് അപേക്ഷിക്കാനായി വിജ്ഞാപനത്തിനോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ,

Dy. General
Manager (HR),
Bharat Electronics Limited,
Sahibabad Industrial Area,
Ghaziabad 

എന്ന വിലാസത്തിലേക്ക് അയക്കുക .

വിശദവിവരങ്ങൾക്ക് www.bel-india.in എന്ന വെബ്സൈറ്റ് കാണുക .

കേരളം , ബെംഗളൂരു എന്നിവിടങ്ങളിലെ ഒഴിവിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 2 .

ഗാസിയബാദിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 17 .

Important Links
Official Notification For Trainee Engineer , Kerala Click Here
Official Notification & Application Form For Project Engineer , Ghaziabad Click Here
Official Notification For Mumbai , Bengaluru Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!