ഭാരത് ഇലക്ട്രോണിക്സിൽ 175 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 23,25

ഭാരത് ഇലക്ട്രോണിക്സിൻെറ വിവിധ യൂണിറ്റുകളിലായി 175 ഒഴിവുകളുണ്ട്.

ഹരിയാണയിലെ പഞ്ച്കുലയിലെ യൂണിറ്റിലും പ്രോജക്ട് സെറ്റിലുമായി പ്രോജക്ട് എൻജിനീയർ /ഓഫീസർ , ട്രെയിനി എന്നിവരുടെ 125 ഒഴിവുകളും ഗാസിയാബാദിൽ 50 അപ്രൻറിസുമാരുടെ ഒഴിവുകളുമാണുള്ളത്.

ഗ്രാജ്യേറ്റ് അപ്രൻറിസ് : 50

ഒഴിവുകൾ :

അപേക്ഷകർ 2017 ഡിസംബർ 31 – ന് ശേഷം ബി.ഇ / ബി.ടെക് കോഴ്സ് പാസായവരായിരിക്കണം.

എൻ.എ.ടി.എസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.

പ്രായപരിധി : 25 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്)

സ്റ്റൈപ്പൻഡ് : 11,110 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 23.

വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്.


തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ 

തസ്‌തികയുടെ പേര് : ട്രെയിനി ഓഫീസർ

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

തസ്‌തികയുടെ പേര് : പ്രോജക്ട് ഓഫീസർ

അപേക്ഷാഫീസ് :

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്.

www.applyexam.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ അയയ്ക്കാം.

ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് കൊൽക്കത്തയിലെ ഓഫീസിലേക്കയയ്ക്കണം.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 25.

Important Links
Official Notification for Ghaziabad Click Here
Official Notification for Panchkula Click Here
Apply Online Click Here
Exit mobile version