Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsITI/Diploma JobsJob NotificationsLatest Updates

ഭാരത് ഡൈനാമിക്സിൽ 80 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04

BDL Recruitment 2022 – Bharat Dynamics Limited, Bhanur, Sangareddy has announced an online application for the post of Project Diploma Assistant/Project Assistant/Project Trade Assistant.

പ്രതിരോധവകുപ്പിനുകീഴിൽ ഹൈദരാബാദിലുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലെ 80 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

ഹൈദരാബാദിലെ കോർപ്പറേറ്റ് ഓഫീസ്, ഡൽഹിയിലെ ലെയ്സൺ ഓഫീസ്, കാഞ്ചൻബാഗ്, ഭാനൂർ, വിശാഖപട്ടണം യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് അവസരം.

ഒരുവർഷം പ്രവൃത്തിപരിചയമുള്ളവരായിരിക്കണം അപേക്ഷകർ.

പ്രായം : 28 വയസ്സാണ് ഉയർന്ന പ്രായപരിധി.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക്

മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് ഡിപ്ലോമ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 23 (മെക്കാനിക്കൽ-5, ഇലക്ട്രോണിക്സ്-10, ഇലക്ട്രിക്കൽ-2, കംപ്യൂട്ടേഴ്സ്-2, ടൂൾ ഡിസൈൻ-4).
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഗവ.അംഗീകൃത ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : പ്രോജക്റ്റ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 13 (എച്ച്.ആർ- 4, ഫിനാൻസ്-4, സ്റ്റോർ കീപ്പർ-5).
  • യോഗ്യത : ഫിനാൻസ് വിഭാഗം : കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (ഫിനാൻസ് സ്പെഷ്യലൈസേഷൻ) ബിരുദവും ഓഫീസ് ആപ്ലിക്കേഷൻസിൽ ആറുമാസത്തെ കംപ്യൂട്ടർ കോഴ്സും. അല്ലെങ്കിൽ സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ്. (ഇന്റർ യോഗ്യത). അല്ലെങ്കിൽ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ബിരുദവും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ഒരുവർഷത്തെ ഡിപ്ലോമയും ഓഫീസ് ആപ്ലിക്കേഷനിൽ ആറുമാസത്തെ കംപ്യൂട്ടർ കോഴ്സും. എച്ച്.ആർ : ബിസിനസ് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വെൽഫെയർ, പി.എം.ആൻഡ്.ഐ.ആർ. പേഴ്സണൽ മാനേജ്മെന്റ്, എച്ച്.ആർ, സോഷ്യൽ സയൻസിൽ ബിരുദവും ഓഫീസ് ആപ്ലിക്കേഷനിൽ ആറുമാസത്തെ കംപ്യൂട്ടർ കോഴ്സും. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പി.എം, പി.എം.ആൻഡ് ഐ.ആർ, എസ്.ഡബ്ല്യു.ടി.ആൻഡ്.ഡി, എച്ച്.ആർ , ലേബർ ലോ എന്നിവയിലൊന്നിൽ ഒരു വർഷത്തെ ഡിപ്ലോമയും ഓഫീസ് ആപ്ലിക്കേഷനിൽ ആറുമാസത്തെ കംപ്യൂട്ടർ കോഴ്സും.

തസ്തികയുടെ പേര് : പ്രോജക്ട് ട്രേഡ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 28 (ഫിറ്റർ-7, ഇലക്ട്രോണിക് മെക്കാനിക്-13, ഇലക്ട്രീഷ്യൻ-4, പെയിന്റർ-1, വെൽഡർ-1, പ്ലംബർ-2) (സ്റ്റോർ കീപ്പർ ഒഴിവ് വിമുക്തഭടർക്ക് നീക്കിവെച്ചതാണ്).
  • യോഗ്യത : സ്റ്റോർ കീപ്പർക്ക് എസ്.എസ്.സി.യും സ്റ്റോർ കീപ്പിങ്ങിൽ പ്രവർത്തന പരിചയവുമാണ് യോഗ്യത. മറ്റ് ട്രേഡുകളിലേക്ക് ഐ.ടി.ഐ.യും എൻ.എ.സി. തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് (സ്റ്റെനോഗ്രാഫർ)

  • ഒഴിവുകളുടെ എണ്ണം 16
  • യോഗ്യത : ഡിപ്ലോമ ഇൻ കംപ്യൂട്ടേഴ്സ് ആൻഡ് കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.സി.പി)/ഡി.സി.പി. കോഴ്സ്.

ഫീസ് : ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 200 രൂപ അപേക്ഷാഫീസുണ്ട്.

ഓൺലൈനായി ഫീസ് അടയ്ക്കണം.

വിശദവിവരങ്ങൾ www.bdl-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

 


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

തുടർന്ന് ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂൺ 04 (വൈകീട്ട് 6 മണി)

ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 13.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

BDL Recruitment 2022 for Project Diploma Assistant/Project Assistant | 80 Posts | Last date: 04 June 2022


BDL Recruitment 2022 – Bharat Dynamics Limited, Bhanur, Sangareddy has announced an online application for the post of Project Diploma Assistant/Project Assistant/Project Trade Assistant. There are 80 vacancies are to be filled through this recruitment. Interested and eligible candidates are welcomed to apply their application through online mode on or before 04 June 2022. The educational qualification of the candidates must be Any Degree/ Diploma/ITI/10th. The detailed eligibility and selection process are given below.

Bharat Dynamics Limited: It is one of India’s manufacturers of ammunitions and missile systems. BDL was founded in 1970 in Hyderabad at Telangana. It was established in the year 1970 to be a manufacturing base for guided weapon systems. BDL has been nominated as a Mini Ratna Category I company by the govt of India. India began to develop indigenous missiles through the IGMDP (Integrated Guided Missile Development Programme). BDL has an opportunity to be closely involved with the programme wherein it was identified as the Prime Production Agency.

BDL Recruitment 2022 for Project Diploma Assistant/Project Assistant/Project Trade Assistant:

Job Role Project Diploma Assistant/Project Assistant/Project Trade Assistant
Qualification Any Degree/ Diploma/ITI/10th
Experience Experienced
Total Vacancies 80
Salary Rs.23,000 – 25,000/ month
Job Location Hyderabad / Liaison Office-New Delhi / Kanchanbagh Unit – Hyderabad / Bhanur Unit – Sangareddy District,
Telangana State and Visakhapatnam Unit – Andhra Pradesh
Last Date 04 June 2022

Detailed Eligibility:

Educational Qualification:

Project Diploma Assistant:

  • 3 years Diploma or equivalent course in relevant discipline recognized by the State/ Central government

Project Assistant (Finance):

  • Degree course in Commerce/ Business Administration (with Finance specialization) with minimum 6 months Computer Course in Office Applications (OR) Pass in Intermediate with CA Inter / ICWA Inter / CS Inter (OR) Any degree in Science/ Economics with 1 year diploma course in Financial Management with minimum 6 months Computer Course in Office Applications

Project Assistant (HR):

  • Degree in Business Administration, Social Welfare, PM&IR, Personnel Management, HR, Social Sciences with minimum 6 months Computer Course in Office Applications (OR) Any degree with 1 year diploma course in PM, PM&IR, SW, T&D, HR, Labour Law with minimum 6 months Computer Course in Office Applications

Project Assistant (Store Keeper):

  • SSC with experience in store-keeping. Earmarked for Ex-servicemen only.

Project Trade Assistant:

  • ITI with NAC or equivalent recognized by the State/ Central Government.

Project Office Assistant (Stenographer):

  • Diploma in Computers and Commercial Practice (DCCP)/ DCP course

Age Limit : 

  • For General – 28 Years

Upper age is relexable by:

  • SC/ST: 05 Years
  • OBC: 03 Years

Total Vacancies: 80 Posts

  • Project Diploma Assistant – 23 Posts
  • Project Assistant – 29 Posts
  • Project Trade Assistant – 28 Posts

Salary Details:

  • Project Diploma Assistant – Rs. 25,000/-
  • Project Assistant – Rs. 25,000/-
  • Project Trade Assistant – Rs. 23,000/-
  • Project Office Assistant – Rs.23,000/-

BDL Recruitment 2022 Selection Process:

  • Candidates should meet the Qualifying criteria as specified in the advertisement for accepting their online application. Minimum Qualifying Marks will be 60%. Concessions / relaxations as per the prescribed guidelines will be extended to Scheduled Caste (SC) / Scheduled Tribes (ST) & OBC (non-creamy layer) / PwBD candidates, while assessing their suitability for recruitment.
  • Selection will be based on order of merit, when two or more candidates secure equal marks, they will be empanelled in the chronological order of their Date of Birth, the eldest being placed first among them. In case, Date of Birth is also same, then the marks scored in Interview will be the basis for merit list.
Criteria Weightage
Aggregate Marks / Percentage secured in the Qualification in the relevant disciplines. For each percentage of Qualification will allocate 01 mark. However, Maximum marks will be allotted is 75 only.
i) For Project Diploma Assistants: Diploma Percentage
ii) For Project Assistants (HR / Finance) : Graduation Percentage in specialization OR/ Graduation Percentage+1 year diploma in specialization Percentage.
iii) For Project Assistants (Finance) : Pass in Intermediate with CA Inter/ ICWA Inter/ CS Inter will be allotted 75 Marks.
iv) For Project Trade Assistants : ITI + NAC Percentage
v) For Project Assistant (Store Keepers): SSC Percentage + SKT course in Armed Forces.
ii) For Project Office Assistants (Stenographer) : DCCP / DCP Percentage
75 Marks
Relevant Post Qualification experience – Allocation of Marks
01 year – 03 Marks
02 Years – 06 Marks
>=03 Years – 10 Marks
10 Marks
Interview 15 Marks
Total 100 Marks

Application Fees: Rs.200/-

How to apply for BDL Recruitment 2022?

All the interested and eligible candidates can apply through online by registering and enrolling in the National Web Portal before 04 June 2022 and Candidate should send the Application Form (Bio-data) along with all mandatory documents by Registered / Speed post to the following address on or before 13 June 2022.

For More Details: Click here

To Apply : Click here

Postal Address : 

SM, C-HR (TA&CP),
Bharat Dynamics Limited, Corporate Office,
Plot No. 38-39, TSFC Building (Near ICICI Towers),
Financial District, Gachibowli, Hyderabad, Telangana-500032

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!