ഭാരത് ഡൈനാമിക്സിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 26

പ്രതിരോധവകുപ്പിന് കീഴിലുള്ള ഭാരത് ഡൈനാമിക്സ് (ഹൈദരാബാദ്) കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

വേജ് ഗ്രൂപ്പ് 2 /വേജ് ഗ്രൂപ്പ് 4 തസ്തികകളിലായിരിക്കും നിയമനം.

പുരുഷന്മാർക്കാണ് അവസരം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്റ്റേഡ് / സ്പീഡ് പോസ്റ്റിൽ അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.bdl-india.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 26.

Important Links
Official Notification Click Here
Application form Click Here
More Details Click Here
Exit mobile version