പ്ലസ്ടു യോഗ്യതയുള്ളവർക്ക് ബാർക്കിൽ ടെക്നീഷ്യൻ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11

മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ ടെക്നീഷ്യൻ ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

Job Summary
Post Name Technician
Qualification 12th Pass
Total Posts 01
Salary Rs.11,730/-
Age Limit 50 years
Last Date 11 June 2021

യോഗ്യത :

പ്ലസ്ടുവിന് സയൻസും മാത്തമാറ്റിക്‌സും വിഷയങ്ങളായി പഠിച്ചിരിക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.barc.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ വഴി അയക്കണം.

വിലാസം :

Head,
Radiation Medicine Centre(RMC),
Room No.415,
4th Floor,
Tata Hospital Annexe Building,
Jerbai Wadia Road, Parel,
Mumbai – 400012

അപേക്ഷ കവറിനു പുറത്ത് “Application for the post of Technician/B on locum/adhoc basis” എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11.

Important Links
Official Notification Click Here
More Details Click Here
Exit mobile version