Bank jobsBanking/Insurance JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കേരള ബാങ്കിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 3

കേരള ബാങ്കിൽ റിസോഴ്സ് പേഴ്സൺ തസ്തികയിൽ അവസരം.
കരാർ നിയമനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
ഓരോ തസ്തികയിലേക്കും ഓരോ ഒഴിവാണുള്ളത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : റിസോഴ്സ് പേഴ്സൺ I
യോഗ്യത :
- ബിസിനസ് മാനേജ്മെൻറ്/റൂറൽ മാനേജ്മെൻറ്/കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് ബിരുദാനന്തര ബിരുദം.
- അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : റിസോഴ്സ് പേഴ്സൺ II
യോഗ്യത :
- അഗ്രികൾച്ചറിലോ ബന്ധപ്പെട്ട വിഷയത്തിലോ ഉള്ള ബിരുദം.
- ബിരുദാനന്തരബിരുദമുള്ളവർക്ക് മുൻഗണന.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് ,
Manager (HR),
Kerala State Co-operative Bank Ltd. Palayam,
Thiruvananthapuram – 33 എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദ വിവരങ്ങൾക്കായി www.keralacobank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 03
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |