BARC : 105 ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെൻററിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

105 ഒഴിവുകളാണുള്ളത്.

പരസ്യ നമ്പർ : 03/2020 (R-V).

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

യോഗ്യത : എം.എസ്.സി അല്ലെങ്കിൽ ഇൻറഗ്രേറ്റഡ് എം.എസ്.സി.(ഫിസിക്സ് , കെമിസ്ട്രി / ലൈഫ് സയൻസസ്).

യോഗ്യതാപരീക്ഷയിലെ മാർക്കിൻെറയും സി.എസ്.ഐ.ആർ നെറ്റ് , ജി.ഇ.എസ്.ടി സ്കോർ , ഐ.സി.എം.ആർ – ജെ.ആർ.എഫ് ടെസ്റ്റ് , ഐ.സി.എ.ആർ – ജെ.ആർ.എഫ് ടെസ്റ്റ് , ഡി.ബി.ടി – ജെ.ആർ.ബി ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് , ഫിസിക്സ് , കെമിസ്ട്രി / ലൈഫ് സയൻസസ് / ബയോടെക്നോളജി എന്നിവയിലെ ഗേറ്റ് സ്കോർ 2019/2020 തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് അഭിമുഖത്തിനായി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.

സ്റ്റൈപ്പൻഡ് : 37,000 രൂപ.

7,440 രൂപ പ്രതിമാസം എച്ച്.ആർ.എ ആയും 40,000 രൂപ കണ്ടിൻജൻസി വാർഷിക ഗ്രാൻറായും ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി ഡിസംബർ 18 മുതൽ അയക്കാം.

വിശദവിവരങ്ങൾ www.barc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version