ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ 160 ട്രെയിനി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31
ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ 160 സ്റ്റൈപ്പൻഡറി ട്രെയിനി ഒഴിവ്.
പരസ്യവിജ്ഞാപനനമ്പർ : 01/2020 (NRB).
താരാപ്പുർ , കൽപ്പാക്കം എന്നിവിടങ്ങളിലാണ് അവസരം.
കാറ്റഗറി-I (ഗ്രൂപ്പ് ബി)
ഒഴിവുകളുടെ എണ്ണം : 50
- എസ്.സി-03 ,
- എസ്.ടി-08 ,
- ഒ.ബി.സി-14 ,
- ഇ.ഡബ്ലൂ.എസ്-02 ,
- ജനറൽ- 23
ഒഴിവുകൾ :
- മെക്കാനിക്കൽ -13 ,
- ഇലക്ട്രിക്കൽ- 06 ,
- കെമിക്കൽ- 07 ,
- സിവിൽ- 13 ,
- ഇലക്ട്രോണിക്സ്- 03 ,
- ഇൻസ്ട്രുമെൻെറഷൻ- 04 ,
- കെമിസ്ട്രി- 04
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
കെമിസ്ട്രി വിഭാഗത്തിൽ ഫിസിക്സും മാത്ത്സും സബ്സിഡിയറിയായി കെമിസ്ട്രി ബിരുദം.
കാറ്റഗറി II (ഗ്രൂപ്പ് സി)
ഒഴിവുകളുടെ എണ്ണം : 106
- എസ്.സി-01 ,
- എസ്.ടി-08 ,
- ഒ.ബി.സി- 29 ,
- ഇ.ഡബ്ലൂ.എസ്-07 ,
- ജനറൽ-61
ഒഴിവുകൾ :
- പ്ലാൻറ് ഓപ്പറേറ്റർ- 15 ,
- എ.സി. മെക്കാനിക്ക്-01 ,
- ഫിറ്റർ- 45 ,
- വെൽഡർ-05 ,
- ഇലക്ട്രീഷ്യൻ-06 ,
- ഇലക്ട്രോണിക് മെക്കാനിക്ക്- 11 ,
- മെഷിനിസ്റ്റ് -03 ,
- ഇൻസ്ട്രുമെൻറ് മെക്കാനിക്ക്- 13 ,
- വെൽഡർ- 01 ,
- മെക്കാനിക്ക് ഡീസൽ- 03 ,
- മെഷിനിസ്റ്റ് ഗ്രെൻഡർ- 02 ,
- ലബോറട്ടറി അസിസ്റ്റൻറ്-01
യോഗ്യത : പത്താംക്ലാസും ബന്ധപ്പെട്ട തസ്തികയിൽ ഐ.ടി. ഐ സർട്ടിഫിക്കറ്റും.
പ്ലാൻറ് ഓപ്പറേറ്റർ തസ്തികയിൽ ഫിസിക്സ് , കെമിസ്ട്രി / എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് പ്ലസ് ടു.
ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിൽ ഫിസിക്സ്/ കെമിസ്ട്രി/ എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് പ്ലസ് ടു അല്ലെങ്കിൽ മാത്സ് വിഷയമായി പഠിച്ച പത്താം ക്ലാസും ലബോറട്ടറി, അസിസ്റ്റൻറ് ട്രേഡ് സർട്ടിഫിക്കറ്റും.
ഗ്രൂപ്പ് സി :
ഒഴിവുകളുടെ എണ്ണം : 04
- ജനറൽ- 03 ,
- ഭിന്നശേഷി -01.
ഒഴിവുകൾ :
- ടെക്നീഷ്യൻ / സി (ബോയിലർ ഓപ്പറേറ്റർ) -03 ,
- ടെക്നീഷ്യൻ / ബി (പെയിൻറർ) -01.
യോഗ്യത : പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡ് സർട്ടിഫിക്കറ്റും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.recruit.barc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |