Job NotificationsGovernment JobsLatest Updates
ഭാഭ അറ്റോമിക്ക് റിസർച്ച് സെൻററിൽ (ബാർക്കിൽ) ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31
ഭാഭ അറ്റോമിക്ക് റിസർച്ച് സെൻററിൽ 3 ഒഴിവ്.
സയൻറിഫിക് അസിസ്റ്റൻറ് , ടെക്നീഷ്യൻ തസ്തികകളിലാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബയോളജിക്കൽ സയൻസ് ബി.എസ്.സി.
പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. - പ്രായപരിധി : 50 വയസ്സ്.
തസ്‌തികയുടെ പേര് : ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സയൻസ് ആൻഡ് മാത്‍സ് വിഷയമായി പഠിച്ച് എച്ച്.എസ്.സി.(+2)
ഒരുവർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റ്. - പ്രായപരിധി : 50 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്
Head ,
Radiation MedicineCentre (RMC) ,
Room No.415 , 4th Floor ,
Tata Hospital Annexe Building ,
Jerbi Wadia Road , Parel ,
Mumbai – 400012
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
വിശദവിവരങ്ങൾക്കായി www.barc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
Important Links | |
---|---|
Official Notification for Scientific Assistant | Click Here |
Official Notification for Technician | Click Here |
More Details | Click Here |