സൂറത്ത് NIT-യിൽ 44 അധ്യാപകർ/അനധ്യാപകർ ഒഴിവ്

സൂറത്തിലെ സർദാർ വല്ലഭ്ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 44 ഒഴിവ്.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ 42 ഒഴിവുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ -01 , ഇലക്ട്രിക്കൽ-01) ,
- അസിസ്റ്റൻറ് പ്രൊഫസർ (സിവിൽ , കംപ്യൂട്ടർ , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് , മെക്കാനിക്കൽ)-42
എക്സിക്യൂട്ടീവ് എൻജിനീയറുടെ അപേക്ഷ
Registrar (Establishment) ,
Sardar Vallabhbhai National Institute of Technology ,
Ichchhanath , Dumas Road ,
Surat- 395007
എന്ന വിലാസത്തിലും അസിസ്റ്റൻറ് പ്രൊഫസറുടെ അപേക്ഷ തപാലിൽ
Registrar,
(Recruitment Cell),
Sardar Vallabhbhai National Institute of Technology (SVNIT) ,
Ichchhanath ,
Dumas Road ,
Surat -395007
എന്ന വിലാസത്തിലുമാണ് അയക്കേണ്ടത്.
വിശദവിവരങ്ങൾക്കായി www.svnit.ac.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം.
എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19.
Important Links | |
---|---|
Official Notification for Assistant Professor | Click Here |
Apply Online | Click Here |
More Details | Click Here |