സർക്കാർ ആശുപത്രിയിൽ ജോലി നേടാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഏപ്രിൽ 07

BFHC Pazhayannur Notification 2025


തൃശൂർ : പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് (തിരുവില്വാമല,പഴയന്നൂർ,ചേലക്കര) താഴെ പറയുന്ന ഒഴിവുള്ള തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

തസ്തികയുടെ പേര് : ഡാറ്റ എൻട്രി ഓപ്പറേറ്റർ

തസ്തികയുടെ പേര് : നൈറ്റ് വാച്ച്‌മാൻ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ,യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 07/04/ 2025 ന് വൈകുന്നേരം 5 മണിവരെ പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സ്വീകരിക്കുന്നതാണ്.

അപേക്ഷകർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ടി ഓഫീസുമായി ബന്ധപ്പെടുക

പഴയന്നൂർ ഹോസ്പിറ്റൽ നമ്പർ : 04884 225430

Important Links
Official Notification Click Here
Join WhatsApp Channel Click Here
Exit mobile version