10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates
ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ബെൽഗാം കന്റോൺമെന്റ് ബോർഡിൽ അവസരം
കർണാടകയിലെ ബെൽഗാമിലെ കന്റോൺമെന്റ് ബോർഡിൽ അഞ്ച് ഒഴിവുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സഫായ് വാല
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏഴാം ക്ലാസ്.
- പ്രായപരിധി : 28 വയസ്സ്.
- ശമ്പളം : 17,000 – 28,950 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 01.
തസ്തികയുടെ പേര് : സാനിറ്ററി ഇൻസ്പെക്ടർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എസ്.എസ്.എൽ.സിയും മൂന്നുവർഷത്തെ സാനിറ്ററി ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സും
- അല്ലെങ്കിൽ പ്ലസ് ടുവും രണ്ടുവർഷത്തെ സാനിറ്ററി ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സും അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് ഗവൺമെന്റിന്റെ സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് കോഴ്സും.
- പ്രായപരിധി : 25 വയസ്സ്.
- ശമ്പളം : 30,350 – 58,250 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.
തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ് ടുവും സീനിയർ ടൈപ്പ് റൈറ്റിങ് , സീനിയർ ഷോർട്ട് ഹാൻഡ് എന്നിവയിലെ വിജയവും അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും മൂന്നു വർഷത്തെ കമേഴ്സ്യൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ഡിപ്ലോമയും.
- പ്രായപരിധി : 25 വയസ്സ്.
- ശമ്പളം : 27,650 – 52,650 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.
തസ്തികയുടെ പേര് : ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ് ടുവും.
- മൂന്നുവർഷത്തെ ഡിപ്ലോമയും.
- പ്രായപരിധി : 25 വയസ്സ്.
- ശമ്പളം : 21,400 – 42,000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 01.
തസ്തികയുടെ പേര് : മാലി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എസ്.എസ്.എൽ.സി , ഹോർട്ടികൾച്ചറിൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
- പ്രായപരിധി : 25 വയസ്സ്.
- ശമ്പളം : 17,000 – 28,950 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 01.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.belgaum.cantt.gov.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |