ഭാരത് ഇലക്ട്രോണിക്സിൽ 52 എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 26.

BEL Recruitment 2023 : കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഗാസിയാബാദിലുള്ള യൂണിറ്റിൽ പ്രോജക്ട് എൻജിനീയർ, ട്രെയിനി എൻജിനീയർ, പ്രോജക്ട് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

52 ഒഴിവുണ്ട്.

കരാർ വ്യവസ്ഥയിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ I

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ- I

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ I (മെറ്റീരിയൽ മാനേജ്മെന്റ്)

തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ- I (എച്ച്.ആർ.)

വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി www.bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 26.

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

BEL Recruitment 2023 for Trainee Engineer/Project Officer(Ghaziabad Unit)


Job Summary

Job Role Trainee Engineer/Project Officer
Job Type Govt Jobs
Qualification B.E/B.Tech/MBA/MSW
Experience 0 – 2 years
Stipend Rs. 30,000 – 55,000/-
Total Posts 52 posts
Job Location Ghaziabad
Last Date 26 December 2023

Detailed Eligibility – BEL India Recruitment

 

Education Qualification:

Trainee Engineer – I:

Project Engineer – I:

Project Officer – I (Human Resources):

Project Engineer – I (Material Management):

The various disciplines eligible for this post are

Duration of Training: 

Age Limit(As on 01 June 2023): 

Age Relaxation: 

Salary: 

Trainee Engineer – I:

Project Engineer – I/Project Officer – I :

Note: Area allowance @ 10% of consolidated remuneration (per month). Only to those candidates who will be posted to various sites and customer locations Rs.12,000/- per year towards insurance premium, attire allowance, stitching charges, footwear allowance, etc.

No of vacancies: 52 posts

Selection process


Application fees for BEL India Recruitment


Application fees mode: SBI Collect (through online)

How to apply for BEL Recruitment 2023?


Interested and eligible candidates can apply for bel careers online on or before 26 December 2023

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version