BEL Recruitment 2023 for Project Engineer

Last Date : 18 November 2023

BEL Recruitment 2023 : Bharat Electronics Limited careers job notification announced for Project Engineer on a contract/temporary basis. There are 16 vacancies available for this post. Candidates with the qualification of B.E/B.Tech is eligible to apply for the job. Interested and eligible candidates can apply online. The detailed eligibility and selection process are explained below.

Job Summary

Job Role Project Engineer
Qualification B.E/B.Tech
Experience 2 Years
Stipend Rs. 40,000/- to Rs.55,000/-
Total Posts 16 Posts
Job Location Bangalore/Mumbai/Vizag
Last Date 18 November 2023

Detailed Eligibility


Education Qualification

Project Engineer-I:

Tenure: Project Engineer – I will be engaged for an initial period of 3 years, which may be extended up to maximum of One year (Maximum tenure of 4 years) based on project requirements and individual performance.


വിവരങ്ങൾ മലയാളത്തിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Age Limit(As on 01 November 2023): Maximum age limit 32 years

Age Relaxation: 

Stipend: 

No.of.Vacancies: 16 Posts

Vacancies Location-wise:

Selection process


Application Fee: 

Payment Mode: The application fee should be remitted through the SBI Collect

How to apply for BEL Recruitment 2023?


Interested and eligible candidates may send their application by post to the mentioned address on or before 18 November 2023.

Postal Address:

The Manager(HR/NS),
Bharat Electronics Limited,
Jalahalli Post,
Bangalore – 560013.

Important Links

Notification Click Here
Application Form Click Here

ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ ഒഴിവ്

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18


നവരത്ന റാങ്കിലുള്ള കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ പ്രോജക്ട് എൻജിനീയറുടെ 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

ബെംഗളൂരു, മുംബൈ, വിസാഗ് എന്നിവിടങ്ങളിലായിരിക്കും നിയമനം.

തുടക്കത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും കരാർ.

ഒരുവർഷംകൂടി നീട്ടാം.

യോഗ്യത: നാലുവർഷത്തെ ഫുൾടൈം ബി.ഇ./ ബി.ടെക്. (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ)

പ്രായം: 01.11.2023-ന് 32 കവിയരുത്.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം: 40,000- 55,000 രൂപ.

അപേക്ഷാഫീസ് : ജനറൽ, ഇ.ഡബ്ല്യു.എസ്. ഒ.ബി.സി. വിഭാഗക്കാർ 472 രൂപ ഫീസ് അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാൽ വഴി സമർപ്പിക്കണം.

വിശദവിവരങ്ങൾ https://bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 18

Important Links

Notification Click Here
Application Form Click Here

Exit mobile version