ബെംഗളുരുവിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ 15 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 06 (ജനറൽ-2 , ഒ.ബി.സി-2 , എസ്.സി-1 , എസ്.ടി-1)
ഒരുവർഷത്തേക്കാണ് നിയമനം. - മൂന്നുവർഷം വരെ കരാർ നീട്ടാം.
- യോഗ്യത : എയറോസ്പേസ്/ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്.
- പ്രായപരിധി : 25 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
- ശമ്പളം : ആദ്യ വർഷം -25,000 രൂപ.
- അപേക്ഷാഫീസ് : 200 രൂപ.
തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 03 (ജനറൽ -01,ഒ.ബി.സി-1 , ഇ.ഡബ്ലൂ.എസ്-1)
- രണ്ടുവർഷത്തേക്കാണ് നിയമനം.
നാലുവർഷം വരെ നീട്ടാം. - യോഗ്യത : എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് /എം.ഇ / എം.ടെക് /എം.ഇ എം.ടെക് യോഗ്യതയുള്ളവർ ബിരുദതലത്തിലും ഇതേ വിഷയം പഠിച്ചിരിക്കണം. ബിരുദയോഗ്യത മാത്രമുള്ളവർക്ക് (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
- പ്രായപരിധി : 28 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
- ശമ്പളം : ആദ്യ വർഷം – 35,000 രൂപ.
- അപേക്ഷാ ഫീസ് : 500 രൂപ.
തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 06 (ജനറൽ – 3 , ഒ.ബി.സി-2 , എസ്.സി-1)
- നേവൽ ഓഫീസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്കോ വിരമിച്ചവർക്കോ അപേക്ഷിക്കാം.
ഡി.ജി.എം (എച്ച്.ആർ / എം.ആർ , എം.എസ് ആൻഡ് അഡ്മിനിസ്ട്രേഷൻ) -ന് തപാലിൽ അപേക്ഷ അയക്കണം.
എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർ അപേക്ഷാഫീസ് അടക്കേണ്ടതില്ല.
ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
Manager (HR/SC&US) ,
Bharat Electronics Ltd. ,
Jalahalli ,
Banglore – 560013
എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങളും അപേക്ഷ ഫോമും www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 09.
Important Links | |
---|---|
Official Notification for Trainee Engineer/Project Engineer | Click Here |
Official Notification for Senior Assistant Engineer | Click Here |
Application Forms & More Details | Click Here |