Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

ഭാരത് ഇലക്ട്രോണിക്സിൽ 15 എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 09

ബെംഗളുരുവിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ 15 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 06 (ജനറൽ-2 , ഒ.ബി.സി-2 , എസ്.സി-1 , എസ്.ടി-1)
    ഒരുവർഷത്തേക്കാണ് നിയമനം.
  • മൂന്നുവർഷം വരെ കരാർ നീട്ടാം.
  • യോഗ്യത : എയറോസ്പേസ്/ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്.
  • പ്രായപരിധി : 25 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
  • ശമ്പളം : ആദ്യ വർഷം -25,000 രൂപ.
  • അപേക്ഷാഫീസ് : 200 രൂപ.

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 03 (ജനറൽ -01,ഒ.ബി.സി-1 , ഇ.ഡബ്ലൂ.എസ്-1)
  • രണ്ടുവർഷത്തേക്കാണ് നിയമനം.
    നാലുവർഷം വരെ നീട്ടാം.
  • യോഗ്യത : എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് /എം.ഇ / എം.ടെക് /എം.ഇ എം.ടെക് യോഗ്യതയുള്ളവർ ബിരുദതലത്തിലും ഇതേ വിഷയം പഠിച്ചിരിക്കണം. ബിരുദയോഗ്യത മാത്രമുള്ളവർക്ക് (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 28 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
  • ശമ്പളം : ആദ്യ വർഷം – 35,000 രൂപ.
  • അപേക്ഷാ ഫീസ് : 500 രൂപ.

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 06 (ജനറൽ – 3 , ഒ.ബി.സി-2 , എസ്.സി-1)
  • നേവൽ ഓഫീസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്കോ വിരമിച്ചവർക്കോ അപേക്ഷിക്കാം.

ഡി.ജി.എം (എച്ച്.ആർ / എം.ആർ , എം.എസ് ആൻഡ് അഡ്മിനിസ്ട്രേഷൻ) -ന് തപാലിൽ അപേക്ഷ അയക്കണം.

എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർ അപേക്ഷാഫീസ് അടക്കേണ്ടതില്ല.

ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

Manager (HR/SC&US) ,
Bharat Electronics Ltd. ,
Jalahalli ,
Banglore – 560013

എന്ന വിലാസത്തിൽ അയക്കണം.

വിശദവിവരങ്ങളും അപേക്ഷ ഫോമും www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 09.

Important Links
Official Notification for Trainee Engineer/Project Engineer Click Here
Official Notification for Senior Assistant Engineer Click Here
Application Forms & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!