ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ 64 ട്രെയിനി എൻജിനീയർ / ഓഫീസർ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 22

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ അവസരം : ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ 64 ട്രെയിനി എൻജിനീയർ ഓഫീസർ ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഹൈദരാബാദിലായിരിക്കും അവസരം.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ

തസ്‌തികയുടെ പേര് : ട്രെയിനി ഓഫീസർ 

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ 

തസ്‌തികയുടെ പേര് : പ്രോജക്ട് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 1 (ഹ്യൂമൻ റിസോഴ്സസ് -1)
യോഗ്യത : എം.ബി.എ / എം.എസ്.ഡബ്ലു / എം.എച്ച്.ആർ.എം ഇൻ എച്ച്.ആർ.
പ്രായപരിധി : 28 വയസ്സ്.

അപേക്ഷാഫീസ് :

വിശദവിവരങ്ങൾക്കും അപേക്ഷഫോമിനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി

Dy.General Manager (HR) ,
Bharat Electronics Limited ,
I.E. Nacharam ,
Hyderabad – 500076 
Telangana

എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേരും പോസ്റ്റ് കോഡും രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 22.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version