Latest UpdatesEngineering JobsGovernment JobsJob NotificationsKerala Govt Jobs
ഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസർച്ച് ഫെലോ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 20

ഡി.ആർ.ഡി.ഒയുടെ കൊച്ചി തൃക്കാക്കരയിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുകളുണ്ട്.
എല്ലാം പ്രതീക്ഷിത ഒഴിവുകളാണ്.
രണ്ട് വർഷത്തേക്കാണ് ആദ്യ നിയമനം.
ഒഴിവുള്ള വിഷയങ്ങൾ :
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്
- അപ്ലേഡ് ഇലക്ട്രോണിക്സ്
- ഒപ്റ്റോ ഇലക്ട്രോണിക്സ്
- ഇൻസ്ട്രുമെൻറഷൻ
- ഫോട്ടോണിക്സ്
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
- മെക്കാനിക്കൽ എൻജിനീയറിങ്
- കെമിക്കൽ എൻജിനീയറിങ്
- റബ്ബർ ടെക്നോളജി
- പോളിമർ ടെക്നോളജി
- നാനോ ടെക്നോളജി
- കെമിസ്ട്രി
- അപ്ലേഡ് കെമിസ്ട്രി
- പോളിമർ കെമിസ്ട്രി
- പോളിമർ സയൻസ്
- മെറ്റീരിയൽ സയൻസ്
- ഓഷ്യാനോഗ്രഫി
- ഓഷ്യൻ ടെക്നോളജി
- മീറ്ററോളജി
- ഫിസിക്സ്
- അപ്ലേഡ് ഫിസിക്സ്
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ എൻജിനീയറിങ് ബിരുദവും നെറ്റ് /ഗേറ്റ് യോഗ്യതയും
- അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസോടെ എൻജിനീയറിങ് ബിരുദവും എൻജിനീയറിങ് ബിരുദാനന്തരബിരുദവും.
- ഓഷ്യാനോഗ്രഫിക് ബേസിക് സയൻസിൽ ഒന്നാംക്ലാസോടെ ബിരുദാനന്തരബിരുദവും നെറ്റും വേണം.
Vacancy Details | |
---|---|
Name of the post | Qualification |
Electronics &Communication Engineering |
|
Applied Electronics/Opto Electronics/Instrumentation/Photonics |
|
Computer Science & Engineering |
|
Mechanical Engineering |
|
Chemical Engg/Rubber Technology/Polymer Technology/Nanotechnology Chemistry/Applied Chemistry/Polymer Chemistry/Polymer Science/Material Science: |
|
Oceanography/Ocean Technology/Meteorology/Physics/Applied Physics |
|
പ്രായപരിധി : 28 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).
ശമ്പളം : 31,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷയും ആവശ്യമായ രേഖകളും പി.ഡി.എഫ് ഫയലാക്കി hrd@npol.drdo.in എന്ന ഇ – മെയിലിൽ അയയ്ക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 20.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |