ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡിൽ 40 ഒഴിവ്.
നാഷണൽ കൺസ്യൂമർ ഫെഡറേഷൻ ഇന്ത്യ ലിമിറ്റഡിൽ 38 ഒഴിവും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 2 ഒഴിവാണുമുള്ളത്.
കരാർ നിയമനമാണ്.
ഡൽഹിയിലും കൊച്ചി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലുമായിരിക്കും നിയമനം.
നാഷണൽ കൺസ്യൂമർ ഫെഡറേഷൻ ഇന്ത്യ ലിമിറ്റഡ് – 38
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (എ/സി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സ് ബിരുദം സി.എ / ഐ.സി.ഡബ്ലൂ.എ.
ഏഴുവർഷത്ത പ്രവൃത്തിപരിചയം - പ്രായപരിധി : 40-45 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (എ/സി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.കോം. സെക്കൻഡ് ക്ലാസ് ബിരുദവും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും
- പ്രായപരിധി : 30-40 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30-40 വയസ്സ്.
തസ്തികയുടെ പേര് : അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 22
- യോഗ്യത : ബിരുദവും ആറുമാസത്തെ കംപ്യൂട്ടർ ഡിപ്ലോമ സർട്ടിഫിക്കറ്റും.
- വേഡ് പ്രൊസസിങ് , സ്പ്രഡ്ഷീറ്റ് എന്നിവയിലെ ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡൻറ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മിഡിൽ ലെവൽ പാസായിരിക്കണം.
- ഇംഗ്ലീഷ് , ഹിന്ദി ഭാഷയും ബന്ധപ്പെട്ട പ്രാദേശികഭാഷയും അറിഞ്ഞിരിക്കണം.
- പ്രായപരിധി : 25 വയസ്സ്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ – 2
തസ്തികയുടെ പേര് : ഐ.ടി അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02 (ഹാർഡ്വേർ -1 , സോഫ്റ്റ്വേർ -1)
- യോഗ്യത : ബി.സി.എ / ബി.സി.എസ് , ബി.എസ്.സി കംപ്യൂട്ടർ ബിരുദം.
അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ് /ഇൻഫർമേഷൻ ടെക്നോളജി ഡിപ്ലോമ. - അല്ലെങ്കിൽ എം.സി.എസ് / എം.സി.എ / എം.എസ്.സി കംപ്യൂട്ടർ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബി.ഇ/ ബി.ടെക് കംപ്യൂട്ടർ എൻജിനീയറിങ് /ഇൻഫർമേഷൻ ടെക്നോളജി ബിരുദം.
- പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷാഫീസുണ്ട്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.becil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21.
Important Links | |
---|---|
Official Notification For (NCCF) | Click Here |
Official Notification For All India Institute of Ayurveda | Click Here |
Apply Link | Click Here |
More Details | Click Here |