ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
12 ഒഴിവുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള സ്ഥലങ്ങൾ :
- ഹൈദരാബാദ് – 1 ,
- ബെംഗളൂരു – 1 ,
- ജമ്മു – 1 ,
- മുംബൈ – 1 ,
- അഹമ്മദാബാദ് – 1 ,
- ജയ്പുർ – 1 ,
- പനാജി – 1 ,
- കൊൽക്കത്ത – 1 ,
- ഭുവനേശ്വർ – 1 ,
- പട്ന – 1 ,
- റാഞ്ചി – 1 ,
- ഗുവാഹാട്ടി – 1.
തസ്തികയുടെ പേര് : സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്
- യോഗ്യത : മാസ് കമ്യൂണിക്കേഷൻ ബിരുദം.ഇംഗ്ലീഷിലും പ്രാദേശികഭാഷയിലും പരിജ്ഞാനം ഉണ്ടായിരിക്കണം.
- ഇൻറർനെറ്റ് , എം.എസ് വേഡ് , എക്സൽ , ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
- ഫേസ്ബുക്ക് , ട്വിറ്റർ , യുട്യൂബ് എന്നിവ ഉപയോഗിക്കാനറിയണം.
- പ്രാദേശികഭാഷ ടൈപ്പ് ചെയ്യാനുമറിയണം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 36,000 രൂപ.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |