Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ബി.ഇ.സി.ഐ.എല്ലി-ൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

ബ്രോഡ്കാസ്റ്റ്  എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 35 അവസരം.

കൊൽക്കത്തയിലെ സർക്കാർ ഓഫീസിൽ കരാർ നിയമനമായിരിക്കും.

തപാലിലൂടെ അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം, എട്ടുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : കോർപ്പറേറ്റ് എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം, ഏഴുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : അക്കൗണ്ട് എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.കോം , ഏഴുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : പേഷ്യൻറ് കെയർ മാനേജർ 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ലൈഫ് സയൻസ് ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : സൂപ്പർവൈസർ ( ഇലക്‌ട്രിക്കൽ )

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്‌ട്രിക്കൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും .
    അല്ലെങ്കിൽ  ബയോമെഡിക്കൽ ഡിപ്ലോമയും രണ്ടുവർഷത്ത പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : സൂപ്പർവൈസർ ( സിവിൽ )  

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ ബി.ടെക്കും ഒരുവർഷത്ത പ്രവൃത്തിപരിചയവും . അല്ലെങ്കിൽ സിവിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : സൂപ്പർവൈസർ ( ഐ.ടി) 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഐ.ടി. ബി.ടെക്കും ഒരുവർഷത്ത പ്രവൃത്തിപരിചയവും , അല്ലെങ്കിൽ ഐ.ടി.ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : സൂപ്പർവൈസർ ( മെക്കാനിക്കൽ ) 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ ബി.ടെക്കും ഒരുവർഷത്തെ പ്രവൃത്തിപരിചയവും . അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : സൂപ്പർവൈസർ ( ബയോമെഡിക്കൽ )

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബയോമെഡിക്കൽ ബി.ടെക്കും ഒരുവർഷത്തെ പ്രവൃത്തിപരിചയവും . അല്ലെങ്കിൽ ബയോമെഡിക്കൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : റിസപ്ഷനിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത :  ബിരുദം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം

തസ്തികയുടെ പേര് : റേഡിയോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : റേഡിയോഗ്രഫി ബി.എസ്.സി

തസ്തികയുടെ പേര് : അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി. കോം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം

തസ്തികയുടെ പേര് : ലാബ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.എസ്.സി ( എം.എൽ.ടി ) , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കാഷ്യർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി. കോം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് :  ഫ്ളേബോടോമിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.എൽ.ടി/ഡി.എം.എൽ.ടി /എം.എൽ.ടി.ബി.എസ്.സി . ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ജൂനിയർ ലാബ് ടെക്നോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഡി.എം.എൽ.ടി യും ഒരുവർഷത്തെ പ്രവൃത്തിപരിചയം

തസ്തികയുടെ പേര് : പേഷ്യൻറ് കെയർ കോ-ഓർഡിനേറ്റർ ( പി.സി.സി. )

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ലൈഫ് സയൻസ് ബിരുദം . അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പ്ലസ് ടു . കംപ്യൂട്ടർ പരിജ്ഞാനം.

തസ്തികയുടെ പേര് : ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം . ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : ലിഫ്റ്റ്മാൻ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി. ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : എം.ടി.എസ്.

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത :പത്താംക്ലാസ് പാസായിരിക്കണം.

വിശദവിവരങ്ങൾക്കായി  www.becil.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

Important Links
Official Notification Click Here
Application Form Click Here
More Details Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു..⇓

BECIL Recruitment 2020 for Administrative Executive/Consultant | 35 Posts | Last Date: 15 July 2020


BECIL Recruitment 2020 : Broadcast Engineering Consultants India Limited (BECIL) invites the application form from the eligible candidates for the post of Administrative Executive, Corporate Executive, Account Executive, Patient Care Manager, Supervisor, Receptionist, Radiographer, Accountant, Lab Assistant, Cashier, Phlebotomist, Junior Lab Technologist, Patient Care Coordinator, Data Entry Operator, Driver, Liftman, MTS for 35 vacancies, candidates with the qualification of B.Tech/ Degree/ B.Com/ B.Sc/ Diploma/ 12th/ 10th are eligible to apply for this job.

Interested and eligible candidates can send their application form in prescribed format with necessary documents through postal before the last date. The detailed eligibility criteria and application process are given below;

Job Summary
Post Name Administrative Executive/ Corporate Executive/ Account Executive/ Patient Care Manager/ Supervisor/ Receptionist/ Radiographer/ Accountant/ Lab Assistant/ Cashier/ Phlebotomist/ Junior Lab Technologist/ Patient Care Coordinator/ Data Entry Operator/ Driver/ Liftman/ MTS
Qualification B.Tech/Degree/B.Com/B.Sc/Diploma/12th/10th
Total Vacancies 35
Salary Rs.15,400 – 45,000/-pm
Job Location Kolkata
Last Date 15 July 2020

Educational Qualification


  • Administrative Executive : Graduation Degree with 8 years of experience in the relevant field.
  • Corporate Executive : Graduation Degree with 7 years of experience in the relevant field.
  • Account Executive : B.Com Degree with 7 years experience in the relevant field.
  • Patient Care Manager : Bachelor’s Degree in Life Science or Full Time PG Degree in Hospital or (Healthcare) with at least one year of experience in relevant fie
  • Supervisor (Electrical)/(Civil)/(IT)/(Mechanical)/(Biomedical) : B.Tech in respective disciplines with one year experience in relevant field OR Diploma in respective disciplines with two years experience in relevant field.Respective Disciplines : Electrical/Civil/IT/Mechanical/Biomedical
  • Receptionist : Graduation Degree with 2 years of experience in the relevant field.
  • Radiographer (Male & Female) : B.Sc. (Hons) in Radiography or B.Sc. Radiography 3 years course.
  • Accountant : B.Com with 5 years experience in the relevant field.
  • Lab Assistant : B.Sc. (MLT) with at least one year of experience in the relevant field.
  • Cashier : B.Com Degree with 1-year experience in the relevant field.
  • Phlebotomist : B.Sc. MLT/ DMLT/ MLT with one year experience in the relevant field.
  • Junior Lab Technologist : DMLT with one year experience in the relevant field.
  • Patient Care Coordinator (PCC) :

Full-Time Bachelor’s Degree in Life Science or Bachelor’s Degree in any field with one year of experience in relevant field

  • Data Entry Operator : 10+2 with Computer Knowledge.
  • Driver : 10th from a recognized Board with Valid Driving License OR Valid Driving License with 5 years of experience in the relevant field.
  • MTS : 10th passed from a recognized Board

Post Wise Vacancies : Total – 35 Posts


  • Administrative Executive – 1 Post
  • Corporate Executive – 1 Post
  • Account Executive – 1 Post
  • Patient Care Manager – 1 Post
  • Supervisor (Electrical) – 1 Post
  • Supervisor (Civil) – 1 Post
  • Supervisor (IT) – 1 Post
  • Supervisor (Mechanical) – 1 Post
  • Supervisor (Biomedical) – 1 Post
  • Receptionist – 2 Posts
  • Radiographer (Male & Female) – 2 Posts
  • Accountant – 2 Posts
  • Lab Assistant – 2 Posts
  • Cashier – 2 Posts
  • Phlebotomist – 2 Posts
  • Junior Lab Technologist – 3 Posts
  • Patient Care Coordinator (PCC) – 3 Posts
  • Data Entry Operator – 2 Posts
  • Driver – 1 Posts
  • Liftman – 2 Posts
  • MTS – 3 Posts

Pay Scale


  • Administrative Executive – Rs.45,000/-
  • Corporate Executive/Account Executive – Rs.40,000/-
  • Patient Care Manager/ Supervisor/ Receptionist – Rs.30,000/-
  • Radiographer/ Accountant – Rs.25,000/-
  • Lab Assistant/ Cashier/ Phlebotomist/ Junior Lab Technologist – Rs.19,032/-
  • Patient Care Coordinator (PCC) – Rs.18,462/-
  • Data Entry Operator/ Driver – Rs.17,498/-
  • Liftman – Rs.16,962/-
  • MTS – Rs.15,400/-

Selection Process


Selection will be made as per prescribed norms and requirement of the job

Application Fee


  • For General and OBC candidates: Rs.500/-
  • For SC/ST/PH/Others candidates: Rs.250/-

Mode of Payment : By cash personally or by demand draft drawn in favor of BROADCAST ENGINEERING CONSULTANTS INDIA LIMITED payable at New Delhi

How to Apply


All interested and eligible candidates can send their duly filled application form along with following self-attested documents to the postal address on or before 15 July 2020.

Postal Address:

Deputy General Manager (HR) in BECIL’s Head Office,
14-B, Ring Road, I.P. Estate,
New Delhi – 110002

Required Documents:

  • Photocopies of educational qualification certificates
  • Photocopies of work experience certificates
  • Two passport size photograph
  • PAN Card
  • AADHAR Card
Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!