Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

ബി.സി.സി.ൽ 20 ഡോക്ടർ ഒഴിവുകൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 6

കോൾ ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് കോക്കിങ്‌ കോൾ ലിമിറ്റഡിൽ 20 മെഡിക്കൽ കൺസൾട്ടന്റിന്റെ ഒഴിവുകൾ. തസ്തികയിലേക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല. കരാർ നിയമനമായിരിക്കും. ഒരു വർഷത്തെ കരാറിനുശേഷം ജോലിയിലെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കരാർ നീട്ടുന്നതായിരിക്കും.

പരസ്യവിജ്ഞാപന നമ്പർ: BCCL/EE/Medical Consultant/2020/02

ബി.സി.സി.എല്ലിന്റെ വിവിധ ആശുപത്രികളിലും ഡിസ്പെൻസറികളിലുമാണ്‌ നിയമനം. യോഗ്യത കോൾ ഇന്ത്യയുടെ ചട്ടപ്രകാരം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bcclweb.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷമാതൃക പൂരിപ്പിച്ച്‌ gmee.bccl@coalindia.in എന്ന മെയിലിലോ General Manager (P/EE),BCCL,Koyla Bhawan,Koyla Nagar Dhanbad 826005 എന്ന വിലാസത്തിലോ അയക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 6

Important Links
Notification Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!