Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsEngineering JobsGovernment JobsJob NotificationsLatest Updates

ബാങ്ക് ഓഫ് ഇന്ത്യയിൽ 696 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10

Bank of India Recruitment 2022 – BOI invites online application form from the eligible candidates for the Recruitment for Officer in various project with 696 vacancies.

മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ 696 ഒഴിവ്.

റഗുലർ വ്യവസ്ഥയിൽ 594 ഒഴിവും കരാർ വ്യവസ്ഥയിൽ 102 ഒഴിവുമാണുള്ളത്.

ഓൺലൈനായി അപേക്ഷിക്കണം.

Job Summary
Job Role Officer
Total Posts 696
Qualification Any Graduate
Experience Freshers/Experienced
Salary Rs.36000-89890/-
Job Location Mumbai
Last Date 10 May 2022

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


റഗുലർ :

തസ്തികയുടെ പേര് : ഇക്കണോമിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് ബിരുദാനന്തരബിരുദം. നാലുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28-35 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റാറ്റിസ്റ്റീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തരബിരുദം, നാലുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28-35 വയസ്സ്.

തസ്തികയുടെ പേര് : റിസ്ക് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ അല്ലെങ്കിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് ഹോൾഡർ അല്ലെങ്കിൽ സി.എ/ ഐ.സി.ഡബ്ല്യു.എ. അല്ലെങ്കിൽ സർട്ടിഫൈഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റർ.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28-35 വയസ്സ്.

തസ്തികയുടെ പേര് : ക്രെഡിറ്റ് അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 53
  • യോഗ്യത : ഫിനാൻസ് എം.ബി.എ/പി.ജി.ഡി.എം. അല്ലെങ്കിൽ സി.എ/ഐ.സി.ഡബ്ല്യു.എ.
  • 10 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30-38 വയസ്സ്.

തസ്തികയുടെ പേര് : ക്രെഡിറ്റ് ഓഫീസേഴ്സ്

  • ഒഴിവുകളുടെ എണ്ണം : 484
  • യോഗ്യത : എന്തെങ്കിലും വിഷയത്തിലെ ബിരുദം, ഫിനാൻസ്/ബാങ്കിങ് ആൻഡ് ഫിനാൻസ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ/പി.ജി.ഡി.ബി.എം/ പി.ജി.ഡി.എം/പി.ജി.ബി.എം/പി.ജി.ഡി.ബി.എ.(രണ്ടോ മൂന്നോ വർഷത്തെ കോഴ്സ്) അല്ലെങ്കിൽ കൊമേഴ്സ്/സയൻസ്/ഇക്കണോമിക്സ് ബിരുദാനന്തരബിരുദം പ്രവൃത്തിപരിചയം ആവശ്യമില്ല.
  • പ്രായപരിധി : 20-30 വയസ്സ്.

തസ്തികയുടെ പേര് : ടെക്നിക്കൽ അപ്രൈസൽ

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ്/പവർ പ്ലാന്റ് എൻജിനീയറിങ്/പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ്/മെറ്റലർജിക്കൽ/ മെറ്റീരിയൽ സയൻസ് എൻജിനീയറിങ്/കൺസ്ട്രക്ഷൻ ടെക്നോളജി/ടെക്സ്റ്റൈൽ എൻജിനീയറിങ്/ഫാർമസി/ഫാർമസ്യുട്ടിക്കൽ എൻജിനീയറിങ്/സെമികണ്ടക്ടേഴ്സ് എൻജിനീയറിങ്/ടെക്നോളജി/ഓയിൽ ആൻഡ് ഗ്യാസ് എൻജിനിയറിങ്/കെമിക്കൽ എൻജിനീയറിങ്/ പ്ലാസ്റ്റിക്ക്/പോളിമർ എൻജിനീയറിങ്/ടെക്നോളജി/പ്രൊഡക്ഷൻ എൻജിനിയറിങ് ബിരുദം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 25-35 വയസ്സ്.

തസ്തികയുടെ പേര് : ഐ.ടി, ഓഫീസർ- ഡേറ്റാ-സെന്റർ

  • ഒഴിവുകളുടെ എണ്ണം : 42
  • യോഗ്യത : സി.എസ്.ഇ/ഐ.ടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ/ബി.ടെക്. അല്ലെങ്കിൽ എം.സി.എ/ഐ.ടി. എം.എസ്.സി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 20-30 വയസ്സ്.

കരാർ :

തസ്തികയുടെ പേര് : മാനേജർ ഐ.ടി/സീനിയർ മാനേജർ

  • ഒഴിവുകളുടെ എണ്ണം : 44
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ/ബി.ടെക്/കംപ്യൂട്ടർ സയൻസ് ബി.എസ്.സി അല്ലെങ്കിൽ ബിസിനസ് അനലിറ്റിക്സ് എം.സി.എ/എം.ബി.എ/സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തരബിരുദം.
  • 7-8 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : മാനേജർ ഐ.ടി/സീനിയർ മാനേജർ ഐ.ടി (ഡേറ്റാ സെന്റർ)

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : സി.എസ്.ഇ/ഐ.ടി/ഇ.ആൻഡ്സി.ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.സി.എ/ഐ.ടി. എം.എസ്.സി.
  • 7-8 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് :

  • സീനിയർ മാനേജർ (നെറ്റ്വർക്ക് സെക്യൂരിറ്റി) -5,
  • സീനിയർ മാനേജർ (നെറ്റ്വർക്ക് റൗട്ടിങ് ആൻഡ് സ്വിചിങ് സ്പെഷ്യലിസ്റ്റ് ) -10,
  • മാനേജർ (എൻഡ് പോയിന്റ് സെക്യൂരിറ്റി) -3 ,
  • മാനേജർ ( ഡേറ്റാ സെന്റർ) -സിസ്റ്റം അഡ്മിനിസ്ട്രേഷൻ -9 ,
  • മാനേജർ (ഡേറ്റാ സെന്റർ) -3,
  • മാനേജർ (ഡേറ്റാ സെന്റർ നെറ്റ്വർക്ക് വിർച്വലൈസേഷൻ) -4 ,
  • മാനേജർ (ഡേറ്റാബേസ് എക്സ്പെർട്ട് -5

യോഗ്യത :

  • സി.എസ്.ഇ/ ഐ.ടി/ ബി.ഇ / ബി.ടെക്. അല്ലെങ്കിൽ എം.സി.എ.
  • 7-8 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് :

  • മാനേജർ (ടെക്നോളജി ആർക്കിടെക്സ് ) -2 ,
  • മാനേജർ (ആപ്ലിക്കേഷൻ ആർക്കിടെക്ട്) -2

യോഗ്യത :

  • ബി.ഇ / ബി.ടെക് / എം.സി.എ /സി.എസ് / ഐ.ടി. ബിരുദം അല്ലെങ്കിൽ
  • ബിരുദാനന്തരബിരുദമുള്ളവർക്ക് മുൻഗണന.

എം.ബി.എ അധികയോഗ്യതയായി പരിഗണിക്കും.

ഏഴുവർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofindia.co.in എന്ന വെബ്സൈറ്റ് കാണുക.

പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.

അപേക്ഷാഫീസ് 850 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 175 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


 ഏപ്രിൽ 26 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10.

Bank of India :  Important Links
Official Notification Click Here
Official Notification – ON REGULAR BASIS Click Here
Official Notification – ON CONTRACT BASIS Click Here
Apply Online Click Here
More Details Click Here

Bank of India Recruitment 2022 for Officer | 696 Posts | Last Date:10 May 2022


Bank of India Recruitment 2022 – BOI invites online application form from the eligible candidates for the Recruitment for Officer in various project with 696 vacancies. Candidates who completed their Any Degree are eligible to apply for this job. The selection process is based on the online examination/ interview. Interested and eligible candidates can apply on or before 10 May 2022. The detailed eligibility criteria and application process of BOI Recruitment are given below.

Job Summary : Bank of India
Job Role Officer
Total Posts 696
Qualification Any Graduate
Experience Freshers/Experienced
Salary Rs.36000-89890/-
Job Location Mumbai
Last Date 10 May 2022

Bank of India Recruitment – Detailed Eligibility:

Educational Qualification:

Economist:

  • Post Graduation degree in Economics / Econometrics (from a University/ Institution/ Board recognized by Govt. of India/ approved by Govt. regulatory Bodies) i) Candidates with specialisation in Financial Economics / Behavioural Economics will be preferred. ii) Candidates from premier Institutes / Universities such as Delhi School of Economics, Madras School of Economics, JNU, Jamia Millia Islamia University, IGIDR etc., OR from institutes of national importance as published by MHRD, Govt. of India will be preferred.

Statistician:

  • Full time Master’s / Post Graduate Degree in Statistics / Applied Statistics (from a University/ Institution/ Board recognized by Govt. of India/ approved by Govt. regulatory Bodies) Candidates from premier statistical Institutes / Universities will be preferred.

Risk Manager:

  • Certification in Financial Risk Management from Global Association of Risk(GARP) OR Professional Risk Management Certification from PRIMA Institute OR Holder of Chartered Financial Analyst(CFA) from CFA Institute OR CA / ICWA OR Certified Information Systems Auditor (CISA) Certificate/ Diploma of Information Systems Auditor (DISA) from ICIA/ISACA

Credit Analyst:

  • Two years Full time MBA in Finance /PGDM in Finance / CA / ICWA Candidates from Institutes of national importance will be preferred.

Manager IT :

  • Bsc Computer Science/B.E./ B. Tech in Computer Science/ Information Technology/ Electronics/ Electrical & Electronics/ Electronics & Communication from recognised University/ OR MCA/ MBA (Business Analytics)/ PG (Statistics)/ Msc Computer Science.

Senior Manager:

  • B.Sc Computer Science/ B.E./ B.Tech in Computer Science/ Information Technology/ Electronics/ Electrical & Electronics/ Electronics & Communication from recognised University/ OR MCA/ MBA (Business Analytics)/ PG (Statistics)/ Msc Computer Science.

Manager-IT (Data Centre) :

  • First Division (minimum 60% marks) in BE/ B.Tech in CSE/IT/ E&C Or MCA/M.Sc(IT) from recognized University/ Institute. Desired Certification: Any one of the certifications mentioned below: JAVA developer certification (OCAJP/OCPJP/OC EW CD)

Senior Manager IT (Data Centre):

  • First Division (minimum 60% marks) in BE/B.Tech in CSE/IT/E&C Or MCA/M.Sc(IT) from recognized University/ Institute. Desired Certification: Any one of the certifications mentioned below: JAVA developer certification (OCAJP/OCPJP/OCE WCD)

Sr. Manager (Network Routing & Switching Specialist) :

  • First Division (minimum 60% marks) in BE/Tech in CSE/E&C OR MCA from recognized University/ Institute.

Manager (End Point Security) :

  • First Division (Minimum 60% marks) in BE/B.Tech in CSE/E&C OR MCA from recognized University/ Institute.

Manager (Technology Architect) :

  • B.E./ B.Tech./ MCA (from a recognized University/ Institution) CS/IT Engineering Graduate/ Post Graduate shall be preferred. MBA as an additional qualification is preferred. TOGAF certification preferred

Manager (Application Architect) :

  • B.E./ B.Tech./ MCA (from a recognized University/ Institution) CS/IT Engineering Graduate/ Post Graduate shall be preferred. MBA as an additional qualification is preferred. TOGAF /Other EA certification preferred

Age Limit :

  • Credit Officers – 20 to 30 years
  • Economist –  28 to 35 years
  • Statistician – 28 to 35 years
  • Risk Manager –  28 to 35 years
  • Credit Analyst – 53 years
  • Tech Appraisal –  25 to 35 years
  • IT Officer –  20 to 30 years
  • Manager –  25 to 35 years
  • Sr Manager – 25 to 37 years

Post Wise Vacancies:

  • Economist – 2 Posts
  • Statistician – 2 Posts
  • Risk Manager – 2 Posts
  • Credit Analyst – 53 Posts
  • Credit Officers – 484 Posts
  • Tech Appraisal – 9 Posts
  • IT Officer – Data Centre – 42 Posts
  • Manager IT – 21 Posts
  • Senior Manager IT – 23 Posts
  • Manager IT (Data Centre) – 6 Posts
  • Senior Manager IT (Data Centre) – 6 Posts
  • Senior Manager (Network Security) – 5 Posts
  • Senior Manager (Network Routing & Switching Specialists)- 10 Posts
  • Manager (End Point Security) – 3 Posts
  • Manager (Data Centre) – System Administrator Solaris/Unix – 6 Posts
  • Manager (Data Centre) – System Administrator Windows – 3 Posts
  • Manager (Data Centre) – Cloud Virtualisation – 3 Posts
  • Manager (Data Centre) – Storage & Backup Technologies – 3 Posts
  • Manager (Data Centre – Network Virtualisation on SDN-Cisco ACI) – 4 Posts
  • Manager (Database Expert) – 5 Posts
  • Manager (Technology Architect) – 2 Posts
  • Manager (Application Architect) – 2 Posts

Pay Scale Details:

  • Junior Management Grade Scale – I (JMGS I) – Rs. 36000-1490/7-46430-1740/2-49910-1990/7-63840
  • Middle Management Grade Scale –II(MMGS II) – Rs. 48170-1740/1- 49910-1990/10-69810
  • Middle Management Grade Scale –III(MMGS III) – Rs. 63840-1990/5- 73790-2220/2-78230
  • Senior Management Grade Scale –IV(SMGS IV) – Rs. 76010-2220/4- 84890-2500/2-89890

Bank of India Recruitment 2021 Selection Process:

  • Selection will be through online test and/or GD and/or personal interview, depending on the number of applicants/eligible candidates.

ONLINE EXAMINATION :

The structure of online examination will be as under:

Name of the Tests Maximum Marks Duration
English Language 50 Composite Time
of 150 Minutes
Professional Knowledge 100
General Awareness with special reference to Banking Industry 25
  • The above tests except the Test of English Language will be available bilingually, i.e. English and Hindi. The test of English Language will be of qualifying nature i.e. Marks obtained in English Language will not be added while preparing merit List.
  • Qualifying marks stipulated above are for General/EWS Category candidates. Candidates belonging to the Category SC/ST/OBC/PWD, filling in vacancies reserved for the relevant category, will be entitled to a relaxation of 5% marks in relation to that stipulated for General/EWS category candidates.

INTERVIEW :

  • Merit list of the candidates based on the marks obtained by them in online examination (marks obtained in General Awareness with special reference to Banking Industry and Professional Knowledge paper) will be prepared in descending order for the respective categories i.e. SC/ST/OBC/EWS/GEN. Candidates securing the minimum qualifying marks stipulated for Online Tests and ranking sufficiently high in the order of merit shall be called for Personal interview and/or GD.
  • Mere passing in the Online Test shall not vest any right to a candidate for being called for Personal Interview/GD. In case of equal marks by two or more candidates, the merit order of such group of candidates will be on the basis of Date of Birth i.e. Candidate senior in age will be placed higher in the merit List.

Application Fees:

  • SC/ST – Rs. 175/- (intimation charges only)
  • General & others – Rs. 850/- (application fee + intimation charges)

How to Apply for BOI Bank of India Recruitment 2022?

All interested and eligible candidates can apply through online by using official website on or before 10 May 2022.

Important Links
Official Notification Click Here
Official Notification – ON REGULAR BASIS Click Here
Official Notification – ON CONTRACT BASIS Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!