ബാങ്ക് ഓഫ് ബറോഡയിൽ 220 അവസരം : ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലായി 220 അവസരം.
എം.എസ്.എം.ഇ. വെർട്ടിക്കൽ ആൻഡ് ട്രാക്ടർ ലോൺ വെർട്ടിക്കൽ വിഭാഗത്തിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
കരാർ നിയമനമായിരിക്കും.
ഇന്ത്യയിലെ വിവിധയിടങ്ങളിൽ ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സോണൽ സെയിൽസ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം , മാനേജ്മെന്റ് ഇൻ ബാങ്കിങ് / സെയിൽസ് മാർക്കറ്റിങ് / ക്രെഡിറ്റ് / ഫിനാൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
- 12 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 32-48 വയസ്സ്.
തസ്തികയുടെ പേര് : റീജണൽ സെയിൽസ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം /ഡിപ്ലോമ.
8 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 28-45 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്
- ഒഴിവുകളുടെ എണ്ണം : 50
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
മാനേജ്മെന്റ് ഇൻ ബാങ്കിങ് / സെയിൽസ് മാർക്കറ്റിങ് / ക്രെഡിറ്റ് / ഫിനാൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന. - 8 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 28-40 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ മാനേജർ
- ഒഴിവുകളുടെ എണ്ണം : 110
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
മാനേജ്മെന്റ് ഇൻ ബാങ്കിങ് / സെയിൽസ് / മാർക്കറ്റിങ് / ക്രെഡിറ്റ് / ഫിനാൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന. - 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 27-37 വയസ്സ്.
തസ്തികയുടെ പേര് : മാനേജർ എം.എസ്.എം.ഇ-സെയിൽസ്
- ഒഴിവുകളുടെ എണ്ണം : 40
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
മാനേജ്മെന്റ് ഇൻ ബാങ്കിങ് /സെയിൽസ്/ മാർക്കറ്റിങ് / ക്രെഡിറ്റ്/ ഫിനാൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
2 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 22-35 വയസ്സ്.
അപേക്ഷാഫീസ് : 600 രൂപ.
എസ്.സി / എസ്.ടി / ഭിന്നശേഷി / വനിത വിഭാഗങ്ങൾക്ക് 100 രൂപ ഓൺലൈനായി ഫീസടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |