Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsBank jobsBanking/Insurance JobsGovernment JobsITI/Diploma JobsLatest Updates

ബാങ്ക് ഓഫ് ബറോഡയിൽ 220 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14

ബാങ്ക് ഓഫ് ബറോഡയിൽ 220 അവസരം : ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലായി 220 അവസരം.

എം.എസ്.എം.ഇ. വെർട്ടിക്കൽ ആൻഡ് ട്രാക്ടർ ലോൺ വെർട്ടിക്കൽ വിഭാഗത്തിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

കരാർ നിയമനമായിരിക്കും.

ഇന്ത്യയിലെ വിവിധയിടങ്ങളിൽ ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സോണൽ സെയിൽസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 11
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം , മാനേജ്മെന്റ് ഇൻ ബാങ്കിങ് / സെയിൽസ് മാർക്കറ്റിങ് / ക്രെഡിറ്റ് / ഫിനാൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
  • 12 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 32-48 വയസ്സ്.

തസ്തികയുടെ പേര് : റീജണൽ സെയിൽസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
    മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം /ഡിപ്ലോമ.
    8 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28-45 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്

  • ഒഴിവുകളുടെ എണ്ണം : 50
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
    മാനേജ്മെന്റ് ഇൻ ബാങ്കിങ് / സെയിൽസ് മാർക്കറ്റിങ് / ക്രെഡിറ്റ് / ഫിനാൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
  • 8 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28-40 വയസ്സ്.

തസ്തികയുടെ പേര് : സീനിയർ മാനേജർ

  • ഒഴിവുകളുടെ എണ്ണം : 110
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
    മാനേജ്മെന്റ് ഇൻ ബാങ്കിങ് / സെയിൽസ് / മാർക്കറ്റിങ് / ക്രെഡിറ്റ് / ഫിനാൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 27-37 വയസ്സ്.

തസ്തികയുടെ പേര് : മാനേജർ എം.എസ്.എം.ഇ-സെയിൽസ്

  • ഒഴിവുകളുടെ എണ്ണം : 40
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
    മാനേജ്മെന്റ് ഇൻ ബാങ്കിങ് /സെയിൽസ്/ മാർക്കറ്റിങ് / ക്രെഡിറ്റ്/ ഫിനാൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
    2 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 22-35 വയസ്സ്.

അപേക്ഷാഫീസ് : 600 രൂപ.

എസ്.സി / എസ്.ടി / ഭിന്നശേഷി / വനിത വിഭാഗങ്ങൾക്ക് 100 രൂപ ഓൺലൈനായി ഫീസടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!