ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
വിവിധ വിഭാഗങ്ങളിലായി 105 ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മാനേജർ- ഡിജിറ്റൽ ഫ്രോഡ് (എം.എ.ജി.എസ്-II)
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : ബി.ഇ/ ബി.ടെക് (കംപ്യൂട്ടർ സയൻസ് / ഐ.ടി. ഡേറ്റാബേസ്) , അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ഐ.ടി. ബിരുദം (ബി.എസ്.സി/ ബി.സി.എ/ എം.സി.എ).
മൂന്നുവർഷത്തെ പ്രവർത്തന പരിചയം. - പ്രായപരിധി : 24-34 വയസ്സ്.
തസ്തികയുടെ പേര് : ക്രെഡിറ്റ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 40
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഫിനാൻസ് / ബാങ്കിങ് /ഫോറക്സ് /ക്രെഡിറ്റിൽ സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിൽ പി.ജി. പി.ജി.ഡിപ്ലോമയുള്ളവർക്ക് മുൻഗണന) , എട്ട് അഞ്ച് വർഷത്തെ പ്രവർത്തന പരിചയം.
- പ്രായപരിധി : 28 -40 വയസ്സ് /25-37 വയസ്സ്.
തസ്തികയുടെ പേര് : ക്രെഡിറ്റ് എക്സ്പോർട്ട്/ ഇംപോർട്ട് ബിസിനസ്
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം , (ഫിനാൻസ് ബാങ്കിങ് ഫോറക്സ് ക്രെഡിറ്റിൽ സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിൽ പി.ജി. പി.ജി.ഡിപ്ലോമ സി.എ.സി.എം.എ. സി.എഫ്.എ.യുള്ളവർക്ക് മുൻഗണന).
- എട്ട് /അഞ്ച് വർഷത്തെ പ്രവർത്തന പരിചയം.
- പ്രായപരിധി : 28-40 വയസ്സ് /25-37 വയസ്സ്.
തസ്തികയുടെ പേര് : ഫോറക്സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 30
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാർക്കറ്റിങ് / സെയിൽ സ്പെഷ്യലൈസേഷനോടെയുള്ള പി.ജി /പി.ജി ഡിപ്ലോമ.
- അഞ്ച് /മൂന്ന് വർഷത്തെ പ്രവർത്തന പരിചയം.
- പ്രായപരിധി : 26 -40 വയസ്സ് / 24-35 വയസ്സ്.
അർഹരായ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ എറണാകുളം കേന്ദ്രമാണ്.
അപേക്ഷാഫീസ് :
വനിതകൾക്കും എസ് സി, എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയും.
ഓൺലൈനായാണ് ഫീസ് അടയുണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |