Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.

വിവിധ വിഭാഗങ്ങളിലായി 105 ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാനേജർ- ഡിജിറ്റൽ ഫ്രോഡ് (എം.എ.ജി.എസ്-II)

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ബി.ഇ/ ബി.ടെക് (കംപ്യൂട്ടർ സയൻസ് / ഐ.ടി. ഡേറ്റാബേസ്) , അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ഐ.ടി. ബിരുദം (ബി.എസ്.സി/ ബി.സി.എ/ എം.സി.എ).
    മൂന്നുവർഷത്തെ പ്രവർത്തന പരിചയം.
  • പ്രായപരിധി : 24-34 വയസ്സ്.

തസ്തികയുടെ പേര് : ക്രെഡിറ്റ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 40
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഫിനാൻസ് / ബാങ്കിങ് /ഫോറക്സ് /ക്രെഡിറ്റിൽ സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിൽ പി.ജി. പി.ജി.ഡിപ്ലോമയുള്ളവർക്ക് മുൻഗണന) , എട്ട് അഞ്ച് വർഷത്തെ പ്രവർത്തന പരിചയം.
  • പ്രായപരിധി : 28 -40 വയസ്സ് /25-37 വയസ്സ്.

തസ്തികയുടെ പേര് : ക്രെഡിറ്റ് എക്സ്പോർട്ട്/ ഇംപോർട്ട് ബിസിനസ്

  • ഒഴിവുകളുടെ എണ്ണം : 20
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം , (ഫിനാൻസ് ബാങ്കിങ് ഫോറക്സ് ക്രെഡിറ്റിൽ സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിൽ പി.ജി. പി.ജി.ഡിപ്ലോമ സി.എ.സി.എം.എ. സി.എഫ്.എ.യുള്ളവർക്ക് മുൻഗണന).
  • എട്ട് /അഞ്ച് വർഷത്തെ പ്രവർത്തന പരിചയം.
  • പ്രായപരിധി : 28-40 വയസ്സ് /25-37 വയസ്സ്.

തസ്തികയുടെ പേര് : ഫോറക്സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 30
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാർക്കറ്റിങ് / സെയിൽ സ്പെഷ്യലൈസേഷനോടെയുള്ള പി.ജി /പി.ജി ഡിപ്ലോമ.
  • അഞ്ച് /മൂന്ന് വർഷത്തെ പ്രവർത്തന പരിചയം.
  • പ്രായപരിധി : 26 -40 വയസ്സ് / 24-35 വയസ്സ്.

അർഹരായ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ എറണാകുളം കേന്ദ്രമാണ്.

അപേക്ഷാഫീസ് :

വനിതകൾക്കും എസ് സി, എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയും.

ഓൺലൈനായാണ് ഫീസ് അടയുണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!