ബാങ്ക് ഓഫ് ബറോഡയിൽ 105 ഒഴിവ് : ബാങ്ക് ഓഫ് ബറോഡയുടെ റൂറൽ ആൻഡ് അഗ്രി ബാങ്കിങ് ഡിപ്പാർട്ട്മെന്റിലും വെൽത്ത് മാനേജ്മെന്റ് സർവീസ് ഡിപ്പാർട്ട്മെന്റിലുമായി 105 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
റൂറൽ ആൻഡ് അഗ്രി ബാങ്കിങ് ഡിപ്പാർട്ട്മെന്റിലെ അഗ്രികൾച്ചർ മാർക്കറ്റിങ് തസ്തികയിൽ എറണാകുളത്ത് രണ്ട് ഒഴിവുണ്ട്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽചുവടെ ചേർക്കുന്നു ⇓
റൂറൽ ആൻഡ് അഗ്രി ബാങ്കിങ് ഡിപ്പാർട്ട്മെന്റ് :
തസ്തികയുടെ പേര് : അഗ്രികൾച്ചർ മാർക്കറ്റിങ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 47
- യോഗ്യത : അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ അനിമൽ ഹസ്ബൻഡറി / വെറ്ററിനറി സയൻസ് / ഡെയറി സയൻസ് / ഫിഷറി സയൻസ് / പിസികൾച്ചർ / അഗ്രികൾച്ചർ മാർക്കറ്റിങ് ആൻഡ് കോ – ഓപ്പറേഷൻ / കോ – ഓപ്പറേഷൻ ആൻഡ് ബാങ്കിങ് / അഗ്രോ ഫോറസ്ട്രി / ഫോറസ്ട്രി / അഗ്രികൾച്ചർ ബയോടെക്നോളജി / ഫുഡ് സയൻസ് / അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റ് / ഫുഡ് ടെക്നോളജി / ഡെയറി ടെക്നോളജി / അഗ്രികൾച്ചറൽ എൻജിനിയറിങ് സെറികൾച്ചർ നാലുവർഷത്തെ ബിരുദം.
- കൂടാതെ റൂറൽ മാനേജ്മെന്റ്/ അഗ്രിബിസിനസ് മാനേജ്മെന്റ് / അഗ്രി – ബിസിനസ് ആൻഡ് റൂറൽ ഡെവലപ്മെന്റ് എം.ബി.എ. അല്ലെങ്കിൽ റൂറൽ മാനേജ്മെന്റ് /മാനേജ്മെന്റ് : ഫുഡ് പ്രോസസിങ് ആൻഡ് ബിസിനസ് മാനേജ്മെന്റ് / മാനേജ്മെന്റ് അഗ്രികൾചർ എക്സ്പോർട്ട് ആൻഡ് ബിസിനസ് മാനേജ്മെന്റ് /അഗ്രി ബിസിനസ് ആൻഡ് പ്ലാന്റേഷൻ മാനേജ്മെന്റ് പ്രോഗ്രാം / ഫോറസ്റ്റ് മാനേജ്മെന്റ് / അഗ്രി ബിസിനസ് മാനേജ്മെന്റ് രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം.
- പ്രായം : 25-40 വയസ്സ്.
വെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ് : 58
തസ്തികയുടെ പേര് : ഹെഡ് വെൽത്ത് സ്ട്രാറ്റജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 31-50 വയസ്സ്.
തസ്തികയുടെ പേര് : വെൽത്ത് സ്ട്രാറ്റജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 24-45 വയസ്സ്.
തസ്തികയുടെ പേര് : ഇൻവെസ്റ്റ്മെന്റ് റിസർച്ച് മാനേജർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 23-35 വയസ്സ്.
തസ്തികയുടെ പേര് : പോർട്ട്ഫോളിയോ റിസർച്ച് അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 22-35 വയസ്സ്.
തസ്തികയുടെ പേര് : എൻ.ആർ.ഐ. വെൽത്ത് പ്രൊഡക്സ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും .
- പ്രായപരിധി : 26-40 വയസ്സ്.
തസ്തികയുടെ പേര് : പ്രൊഡക്ട് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 24-40 വയസ്സ്.
തസ്തികയുടെ പേര് : ട്രേഡ് റഗുലേഷൻ സീനിയർ മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 24 -40 വയസ്സ്.
തസ്തികയുടെ പേര് : പ്രൊഡക്ട് ഹെഡ് പ്രൈവറ്റ് ബാങ്കിങ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 24-45 വയസ്സ്.
തസ്തികയുടെ പേര് : ഗ്രൂപ്പ് സെയിൽസ് ഫെഡ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും
- പ്രായപരിധി : 33-50 വയസ്സ്.
തസ്തികയുടെ പേര് : പ്രൈവറ്റ് ബാങ്കർ
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ബിരുദവും 12 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 33-50 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.
Important Links | |
---|---|
Official Notification : Recruitment of Agriculture Marketing Officer | Click Here |
Apply Online : Recruitment of Agriculture Marketing Officer | Click Here |
Official Notification : Recruitment of various positions under Wealth Management Services Department on Contract Basis | Click Here |
Apply Online : Recruitment of various positions under Wealth Management Services Department on Contract Basis | Click Here |
More Details | Click Here |