ബാങ്ക് ഓഫ് ബറോഡയിൽ 325 മാനേജർ/അനലിസ്റ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12

Bank of Baroda Recruitment 2022 for Specialist Officers | 325 Posts | Last Date: 12 July 2022


Bank of Baroda Recruitment 2022 – Bank of Baroda has announced an online notification for recruitment to the post of Specialist Officers. There are a total of 325 vacancies to be filled for this post. Interested candidates can apply for this job. The last date to apply for this recruitment is on or before 12 July 2022. The educational qualification of the candidates must be Graduate. The detailed eligibility and selection process are given below in detail;

About Bank of Baroda


Bank of Baroda is a familiar international bank that offers financial services. Bank of Baroda is owned by the Indian government in the field of public sector banking. Bank of Baroda will be the second-largest bank in India which has 9583 branches and 10441 ATMs across India and abroad. The Vijaya Bank and Dena Bank merged to the bank of Baroda in 2018 in order to achieve the position of the third-largest lender in India.

Job Summary
Job Role Specialist Officers
Job Category Bank Jobs
Qualification Any Degree
Total Vacancies 325
Salary Rs.48170 – 89890/-
Experience Experienced
Job Location Across India
Last Date 12 July 2022

Detailed Eligibility:

Educational Qualification:

Relationship Manager:

Credit Analyst:

Age Limit :

Relationship Manger:

Credit Analyst:

Upper age is relexable by:

Total Vacancies: 325 Posts

Salary:

Bank of Baroda Recruitment 2022 Selection Process :

Section Name of the Tests No. of Questions Maximum Marks Duration Version
1 Reasoning 25 25 150 Minutes Bilingual
2 English Language 25 25 English
3 Quantitative Aptitude 25 25 Bilingual
4 Professional Knowledge 75 150 Bilingual
Total 150 225

Application Fees:

How to Apply Bank of Baroda Recruitment 2022?

All interested and eligible candidates can apply through online by registering and applying using official website link given below on or before 12 July 2022.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

വഡോദര ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ബറോഡയിൽ 325 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

കേരളത്തിൽ എറണാകുളത്തും പരീക്ഷാകേന്ദ്രമുണ്ട്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


റിലേഷൻഷിപ്പ് മാനേജർ-175 (സീനിയർ മാനേജ്മെന്റ് ഗ്രേഡ്-75, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് 100): ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫിനാൻസിൽ സ്പെഷ്യലൈസ് ചെയ്ത ബിരുദാനന്തരബിരുദം/ഡിപ്ലോമ. സി.എ./സി.എഫ്.എ./ സി.എസ്./സി.എം.എ. യോഗ്യതയുള്ളവർക്ക് മുൻ ഗണന. 5 മുതൽ 10 വർഷത്തെ പ്രവൃത്തിപരിചയം.

ക്രെഡിറ്റ് അനലിസ്റ്റ്-150 (മിഡിൽ മാനേജ്മെന്റ് ഗ്രേഡ് III-100, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് II-50). ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഫിനാൻ സിൽ സ്പെഷ്യലൈസ് ചെയ്ത ബിരുദാനന്തരബി രുദം/സി.എ./സി.എം.എ./സി.എസ്./സി.എഫ്.എ. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് III-യ്ക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.

ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

[the_ad id=”13011″]

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

 

Exit mobile version