ബാങ്ക് ഓഫ് ബറോഡയിൽ 198 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01

ബാങ്ക് ഓഫ് ബറോഡയിൽ 198 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കാഷ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിൽ 53 ഒഴിവും റിസീവബിൾസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിൽ 145 ഒഴിവുമാണുള്ളത്.

കരാർ നിയമനമാണ്.

വിവിധ സ്ഥലങ്ങളിലായിരിക്കും നിയമനം.


കാഷ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് :

തസ്തികയുടെ പേര് : അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജ്മെന്റ്

തസ്തികയുടെ പേര് : അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – പ്രോജക്ട് മാനേജർ

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

റിസീവബിൾസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒഴിവുകൾ :

യോഗ്യത : എല്ലാ തസ്തികകളിലും ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഏരിയ റിസീവബിൾ മാനേജർക്ക് അഞ്ച് വർഷത്തെയും റീജണൽ റിസീവബിൾ മാനേജർക്ക് 10 വർഷത്തെയും പ്രവൃത്തിപരിചയം വേണം.

മറ്റ് തസ്തികകളിലെ പ്രവൃത്തിപരിചയം ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി , എസ്.ടി. വിഭാഗക്കാർക്കും 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയും അപേക്ഷാഫീസുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01.

Important Links
Official Notification : Recruitment for various Positions in Receivables Management on Fixed Term Engagement on Contract Basis Click Here
Apply Online : Recruitment for various Positions in Receivables Management on Fixed Term Engagement on Contract Basis Click Here
Official Notification : Recruitment for various Positions in Cash Management on Fixed Term Engagement on Contract Basis Click Here
Apply Online : Recruitment for various Positions in Cash Management on Fixed Term Engagement on Contract Basis Click Here
More Details Click Here
Exit mobile version