Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsBank jobsBanking/Insurance JobsGovernment JobsITI/Diploma JobsLatest Updates

ബാങ്ക് ഓഫ് ബറോഡയിൽ 513 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29

ബാങ്ക് ഓഫ് ബറോഡയിൽ 513 വെൽത്ത് മാനേജ്മെൻറ് പ്രൊഫഷണൽ ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും.

ജോലിയിലെ മികവനുസരിച്ച് നീട്ടിക്കിട്ടാം.

ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലുടെയും ഗ്രൂപ്പ് ഡിസ്കഷനിലുടെയും തിരഞ്ഞെടുക്കും.

ഒഴിവുള്ള സ്ഥലങ്ങൾ :

  • അഹമ്മദാബാദ് ,
  • അലഹാബാദ് ,
  • ആനന്ദ് ,
  • ബറൈലി ,
  • ബെംഗളുരു,
  • ഭോപ്പാൽ ,
  • ചണ്ഡീഗഡ് ,
  • ചെന്നൈ ,
  • കോയമ്പത്തുർ ,
  • ന്യൂഡൽഹി ,
  • ഗുഡ്ഗാവ് ,
  • ഹൈദരാബാദ് ,
  • ഇന്ദോർ ,
  • ജയ്പുർ ,
  • ജോധ്പുർ ,
  • ജലന്ധർ ,
  • കാൺപുർ ,
  • കൊൽക്കത്ത ,
  • ലക്നൗ
  • ലുധിയാന ,
  • മുംബൈ ,
  • മംഗളുരു ,
  • നാഗ്പുർ ,
  • പുണ ,
  • രാജ്കോട്ട് ,
  • സൂറത്ത് ,
  • ഉദയ്പുർ ,
  • വഡോദര ,
  • വാരാണസി ,
  • വിശാഖപട്ടണം ,
  • മുംബൈ.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ റിലേഷൻഷിപ്പ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 407
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും മാനേജ്മെൻറിലെ ബിരുദാനന്തരബിരുദം / ഡിപ്ലോമ അഭിലഷണീയം.
  • പ്രായപരിധി : 24-36 വയസ്സ് .

തസ്‌തികയുടെ പേര് : ഇ – വെൽത്ത് റിലേഷൻഷിപ്പ് – മാനേജർ

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും , മാനേജ്മെൻറിലെ ബിരുദാനന്തരബിരുദം / ഡിപ്ലോമ അഭിലഷണീയം.
  • പ്രായപരിധി : 23-36 വയസ്സ്.

തസ്‌തികയുടെ പേര് : ടെറിട്ടറി ഹെഡ്

  • ഒഴിവുകളുടെ എണ്ണം : 44
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും ആറുവർഷത്തെ പ്രവൃത്തിപരിചയവും.
    മാനേജ്മെൻറിലെ ബിരുദാനന്തരബിരുദം / ഡിപ്ലോമ അഭിലഷണീയം.
  • പ്രായപരിധി : 27-40 വയസ്സ്.

തസ്‌തികയുടെ പേര് : ഗ്രൂപ്പ് ഹെഡ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും.
    മാനേജ്മെൻറിലെ ബിരുദാനന്തരബിരുദം / ഡിപ്ലോമ അഭിലഷണീയം.
  • പ്രായപരിധി : 31-45 വയസ്സ്.

തസ്‌തികയുടെ പേര് : പ്രൊഡക്ട് ഹെഡ് (ഇൻവെസ്റ്റ്മെൻറ് ആൻഡ് റിസർച്ച്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും , മാനേജ്മെൻറിലെ ബിരുദാനന്തരബിരുദം / ഡിപ്ലോമ അഭിലഷണീയം.
  • പ്രായപരിധി : 28 -45 വയസ്സ്.

തസ്‌തികയുടെ പേര് : ഹെഡ് (ഓപ്പറേഷൻസ് ആൻഡ് ടെക്നോളജി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 31-45 വയസ്സ്.

തസ്‌തികയുടെ പേര് : ഡിജിറ്റൽ സെയിൽസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം :1
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും,
  • പ്രായപരിധി : 26-40 വയസ്സ്.

തസ്‌തികയുടെ പേര് : ഐ.ടി. ഫങ്ഷണൽ അനലിസ്റ്റ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
    എൻജിനീയറിങ് സയൻസ് ടെക്നോളജി ബിരുദമുള്ളവർക്ക് മുൻഗണന.
    അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ചീഫ് ഇക്കണോമിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മോണിട്ടറി ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് സ്പെഷ്യലൈസ് ചെയ്ത ഇക്കണോമിക്സ് ബിരുദം.
  • 10 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35-55 വയസ്സ്.

തസ്‌തികയുടെ പേര് : പബ്ലിക് റിലേഷൻസ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാസ് കമ്യൂണിക്കേഷൻ / ജേണലിസം ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35-55 വയസ്സ്.

വിശദവിവരങ്ങൾക്കായി www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29.

Important Links
Official Notification for Wealth Management Services Department Click Here
Official Notification for Chief Economist & Public Relation Officer Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!