വിവിധ ബാങ്ക് ഓഫ് ബറോഡയുടെ സംസ്ഥാനങ്ങളിലെ ശാഖകളിൽ ബ്രാഞ്ച് റിസീവബിൾ മാനേജരുടെ 159 ഒഴിവ്.
കേരളത്തിൽ അഞ്ചു ഒഴിവാണുള്ളത്.
അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമാണ്.
ഒഴിവുകൾ :
- ആന്ധ്രാപ്രദേശ് /തെലങ്കാന -05 ,
- അരുണാചൽ പ്രദേശ് – 02,
- അസം- 04,
- ബിഹാർ – 07 ,
- ചത്തീസ്ഗഢ് – 05 ,
- ഗോവ-03
- ഗുജറാത്ത് /ദാമൻ ആൻഡ് ദിയു /ദാദർ നാഗർ ഹവേലി -18 ,
- ഹരിയാണ /പഞ്ചാബ് -10 ,
- ഹിമാചൽ പ്രദേശ് -03 ,
- ജമ്മു & കശ്മീർ -01 ,
- ജാർഖണ്ഡ് -03 ,
- കർണാടക – 7 ,
- കേരളം -05 ,
- മധ്യപ്രദേശ് – 7,
- മഹാരാഷ്ട്ര- 23 ,
- മണിപ്പൂർ -01 ,
- മേഘാലയ – 1,
- മിസോറം – 1 ,
- നാഗാലാൻഡ് -1 ,
- ഡൽഹി -10 ,
- ഒഡിഷ -07,
- രാജസ്ഥാൻ -07 ,
- തമിഴ്നാട് / പോണ്ടിച്ചേരി -05 ,
- ത്രിപുര -01 ,
- ഉത്തർപ്രദേശ് /ഉത്തരാഖണ്ഡ് -15 ,
- വെസ്റ്റ് ബംഗാൾ /സിക്കിം /ആന്തമാൻ നിക്കോബാർ -07
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ബിരുദാനന്തര ബിരുദം / ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
2022 മാർച്ച് ഒന്നിനകം യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാവുക.
പ്രായം : 23-35 വയസ്സ്.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് 600 രൂപ.
എസ്.സി / എസ്.ടി , ഭിന്നശേഷിക്കാർ , വനിതകൾ എന്നിവർക്ക് 100 രൂപ.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം
www.bankofbaroda.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയോടൊപ്പം ഫോട്ടോ , ഒപ്പ് , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപ്ലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |