ബാങ്ക് ഓഫ് ബറോഡയിൽ 32 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 08

ബാങ്ക് ഓഫ് ബറോഡയിലേക്ക് 32 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളിലായിരിക്കും നിയമനം.

ഓൺലൈൻ ടെസ്റ്റ് , സൈക്കോമെട്രിക് ടെസ്റ്റ് , ഗ്രൂപ്പ് ഡിസ്കഷൻ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ

യോഗ്യത :

 

തസ്‌തികയുടെ പേര് : ഫയർ ഓഫീസർ

യോഗ്യത :

 

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 08.

Important Links
Official Notification Click Here
Apply Online for Security Officer Click Here
Apply Online for Fire Officer Click Here
More Details Click Here
Exit mobile version