കാൻ ബാങ്ക് ഫാക്ടേഴ്സിൽ ജൂനിയർ ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31.

കനറാ ബാങ്കിന്റെ സബ്സിഡറി സ്ഥാപനമായ ബെംഗളൂരുവിലെ കാൻബാങ്ക് ഫാക്ടേഴ്സ് ലിമിറ്റഡിൽ ജൂനിയർ ഓഫീസർ അവസരം.
5 ഒഴിവാണുള്ളത്.
തപാൽ വഴി അപേക്ഷിക്കണം.
കരാർ നിയമനമായിരിക്കും.
Job Summary | |
---|---|
Job Role | Junior Officers |
Qualification | Any Graduate |
Total Vacancies | 05 |
Experience | Freshers |
Salary | Rs.19,200/- |
Job Location | Bangalore |
Application Last Date | 31 July 2021 |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത :
- 55 ശതമാനം മാർക്കോടെ ബിരുദം.
- കംപ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.
പ്രായം : 21-30 വയസ്സ്.
അപേക്ഷാഫീസ് : 250 രൂപ
Can Bank Factors Ltd എന്ന പേരിൽ ബംഗളുരു-വിൽ മാറാൻ കഴിയുന്ന ഡി.ഡി.യായി അപേക്ഷ ഫീസടയ്ക്കാം.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
The Executive Vice President
Canbank Factors Ltd
No 67/1, Kanakapura Main Road
(Near Lalbagh West Gate)
Basavanagudi
BENGALURU – 560 004
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.canbankfactors.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |