വയനാട്: വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി.യിലേക്ക് ഒരു അസിസ്റ്റന്റ് സര്‍ജനെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 27 ന് രാവിലെ 11 ന് വരദൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടക്കും.
എം.ബി.ബി.എസും ടി.സി.എം.സി. രജിസ്‌ട്രേഷനും ഉള്ളവര്‍ phc.varadoor@gmail.com എന്ന ഇ.മെയിലില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അയക്കണം.
ഫോണ്‍ 04936 289166.