ആര്യഭട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15

ഉത്തരാഖണ്ഡിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസിൽ വിവിധ തസ്തികകളിൽ അവസരം.

ആറ് ഒഴിവുണ്ട്.

ഒഴിവുകൾ :

ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് www.aries.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.

Important Links
Official Notification Click Here
More Details Click Here
Exit mobile version