Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

ആര്യഭട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15

ഉത്തരാഖണ്ഡിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസിൽ വിവിധ തസ്തികകളിൽ അവസരം.

ആറ് ഒഴിവുണ്ട്.

ഒഴിവുകൾ :

  • ലൈബ്രറി അസിസ്റ്റന്റ് -01 ( ജനറൽ ) ,
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് -1 (ഇ.ഡബ്ല്യു.എസ്) ,
  • എൽ.ഡി.എസ്-01 (എസ്.ടി) ,
  • മൾട്ടി ടാസ്കിങ് -01 (ഇ.ഡബ്ല്യു.എസ്) ,
  • കൺസൽട്ടന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) -01 ,
  • കൺസൽട്ടന്റ് (അഡ്മിനിസ്ട്രേഷൻ) -01 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് www.aries.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!