ആര്യഭട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15

നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസിൽ എട്ട് ഒഴിവ്.

തപാൽ മാർഗം അപേക്ഷ സമർപ്പിക്കാം

www.aries.res.in എന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തെടുക്കാം.

ഇത്‌ പൂരിപ്പിച്ചതിനുശേഷം registrar, aryabhatta research institutie of observational sciences, manora peak, nainital, uttarakhand-263001 എന്ന വിലാസത്തിൽ തപാലിലോ recruitment@aries.res.in എന്ന ഇ-മെയിലിലോ അയക്കണം.

കവറിന് മുകളിലും ഇ-മെയിലിലെ സബ്ജക്ട് ലൈനിലും Application for the post of……… എന്ന് എഴുതിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15

Important Links
Notification & Application Form Click Here
Official Website Click Here
Exit mobile version