ആരോഗ്യ കേരളത്തിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 07
കോഴിക്കോട് ആരോഗ്യ കേരളത്തിൽ അവസരം.
കരാർ / ദിവസ വേതന നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്
- യോഗ്യത : ജി.എൻ.എമ്മും കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷനും ബി.സി.സി.പി.എൻ. സർട്ടിഫിക്കറ്റും.
- ശമ്പളം : 17,000 രൂപ.
തസ്‌തികയുടെ പേര് : ജെ.പി.എച്ച്.എൻ
- യോഗ്യത : എ.എൻ.എമ്മും കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷനും.
- ശമ്പളം : 14,000 രൂപ.
തസ്‌തികയുടെ പേര് : ആർ.ബി.എസ്.കെ നഴ്സ്
- യോഗ്യത : എ.എൻ.എമ്മും കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷനും.
- ശമ്പളം : 14,000 രൂപ.
തസ്‌തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
- യോഗ്യത : ക്ലിനിക്കൽ സൈക്കോളജിയിൽ എം.എസ്.സി / എം.ഫിൽ , ആർ.സി.ഐ. രജിസ്ട്രേഷൻ.
- ശമ്പളം : 20,000 രൂപ.
തസ്‌തികയുടെ പേര് : സ്പെഷ്യൽ എജുക്കേറ്റർ
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും സ്പെഷ്യൽ എജുക്കേഷനിൽ ബി.എഡ്ഡും.
- ശമ്പളം : 20,000 രൂപ.
തസ്‌തികയുടെ പേര് : ഡെവലപ്മെൻറൽ തെറാപ്പിസ്റ്റ്
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറിൽ പി.ജി.ഡിപ്ലോമ.
അല്ലെങ്കിൽ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറിൽ ഡിപ്ലോമ. - ശമ്പളം : 20,000 രൂപ.
പ്രായം : എല്ലാ തസ്തികകളിലും 40 വയസ്സാണ് ഉയർന്ന പ്രായം.
പ്രവൃത്തിപരിചയം :
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , സ്പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ഡെവലപ്മെൻറ് തെറാപ്പിസ്റ്റിന് ന്യൂ ബോൺ ഫോളോ അപ്പ് ക്ലിനിക്കുകളിൽ ഒരുവർഷത്തെ പരിചയം അഭിലഷണീയമാണ്.
മറ്റ് തസ്തികകളിലും ഒരുവർഷത്തെ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
വിശദവിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ tonhmkdinterview@gmail.com എന്ന വിലാസത്തിലേക്ക് ഇ – മെയിലായാണ് അയക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 07.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |