ആരോഗ്യ കേരളത്തില്‍ തൊഴിലവസരം.
മാനേജര്‍ (ഹോസ്പിറ്റല്‍ നെറ്റ്‌വർക്ക് മാനേജ്‌മെന്റ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്), മാനേജര്‍ (ഓഡിറ്റ് ആന്‍ഡ് കംപ്ലെയിന്‍സ്),മെഡിക്കല്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം.
ഒഴിവുകളുടെ എണ്ണം ലഭ്യമല്ല.
അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട്, അപേക്ഷാ ഫീസിന്റെ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ statehealthrecruitment@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://arogyakeralam.gov.in/
അപേക്ഷ അയക്കേണ്ട അവസാന തീയതി : 2020 മെയ് 2
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |