ആരോഗ്യകേരളത്തിൽ ഡയാലിസിസ് ടെക്‌നീഷ്യൻ ഒഴിവ്

അഭിമുഖം : ഡിസംബർ 10 ന് രാവിലെ 11 മണിക്ക്

ആരോഗ്യകേരളം പദ്ധതിയ്ക്കു കീഴിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കോവിഡ് 19 ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസവേതന നിയമനം നടത്തുന്നു.

യോഗ്യത : അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഡയാലിസിസ് ടെക്‌നിഷ്യൻ ഡിപ്ലോമ,ബിരുദം,ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്തതിന്റെ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

പ്രായപരിധി : 40 വയസ്സ്

01-04-2020 അടിസ്ഥാനമാക്കിയാണ് വയസ്സ് കണക്കാക്കുന്നത്.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

പ്രായം,യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും ബയോഡേറ്റയും അപേക്ഷയും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്.

അഭിമുഖം : ഡിസംബർ 10 ന് രാവിലെ 11 മണിക്ക്.

വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification Click Here
More Details Click Here
Exit mobile version