തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസിൽ മൾട്ടി ടാസ്കിങ് ഒഴിവ് സ്റ്റാഫ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11

ARO Trivandrum Recruitment 2021 : തിരുവനന്തപുരത്തെ തിരുമലയിലുള്ള ആർമി റിക്രൂട്ടിങ് ഓഫീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

Job Summary
Organization Name Army Recruiting Office Trivandrum
Job Type Central Government Jobs
Recruitment Type Direct Recruitment
Post Name Multi Tasking Staff
Total Vacancy 01
Job Location India
Salary Rs.18,000/- to Rs.56,900/-
Apply Mode Offline (By Post)
Application Start 20th November 2021
Last date for submission of application 11th December 2021
Official website https://www.indianarmy.nic.in/

യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായം : 18-25 വയസ്സ്.

തിരഞ്ഞെടുപ്പ് :

മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്-ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എഴുത്തുപരീക്ഷയ്ക്ക് ക്ഷണിക്കും.

ഫിസിക്കൽ ടെസ്റ്റും ട്രേഡ് ടെസ്റ്റുമുണ്ടായിരിക്കും.

ഫിസിക്കലും ട്രേഡും പാസാകുന്നവരെയായിരിക്കും അവസാന ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുക.

എഴുത്തുപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കും.

അപേക്ഷാഫോമിനൊപ്പം വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് , ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ഉണ്ടായിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

ARO Trivandrum Recruitment 2021


ARO Trivandrum Recruitment 2021: Army Recruiting Office Trivandrum released an employment notification for the posts of Multi Tasking Staff.

The aspirants looking for a career in Army Recruiting Office Trivandrum can apply directly from the link provided below. The last date of submission of ARO Vacancy is 11th December 2021.

Job Summary
Organization Name Army Recruiting Office Trivandrum
Job Type Central Government Jobs
Recruitment Type Direct Recruitment
Post Name Multi Tasking Staff
Total Vacancy 01
Job Location India
Salary Rs.18,000/- to Rs.56,900/-
Apply Mode Offline (By Post)
Application Start 20th November 2021
Last date for submission of application 11th December 2021
Official website https://www.indianarmy.nic.in/

 

Post Name Age Limit Salary
Multi Tasking Staff (MTS- Safaiwala) Minimum Age Required : 18 Years
Maximum Age Limit: 25 Years
Rs.18,000/- to Rs.56,900/-

Educational Qualification Required for ARO Trivandrum Recruitment 2021

Post Name Educational Qualification
Multi Tasking Staff (MTS- Safaiwala) 10th Pass

How to Apply for Army Recruiting Office Recruitment

The official notification and apply link are below;

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version