Latest UpdatesDefenceGovernment JobsJob NotificationsTeaching Jobs
ആർമി പബ്ലിക് സ്കൂളിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 05
സിക്കന്ദരാബാദിലെ ബോലാറം ആർമി പബ്ലിക് സ്കൂളിൽ 34 ഒഴിവുണ്ട്.
31 ഒഴിവുകൾ അധ്യാപക തസ്തികയിലാണ്.
തസ്‌തികയുടെ പേര് : പി.ജി. ടീച്ചർ
ഒഴിവുകളുടെ എണ്ണം : 10
ഒഴിവുകൾ :
- ഹിസ്റ്ററി ,
- പൊളിറ്റിക്കൽ സയൻസ് ,
- ജ്യോഗ്രഫി ,
- ഹോം സയൻസ് ,
- ഇക്കണോമിക്സ് ,
- സൈക്കോളജി ,
- മാത്‍സ്,
- ഇൻഫോമാറ്റിക്സ് പ്രാക്ടീസസ് ,
- ഫിസിക്കൽ എജുക്കേഷൻ ,
- ഫൈൻ ആർട്ട് (പെയിൻറിങ്) എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
തസ്‌തികയുടെ പേര് : ടി.ജി.ടി
ഒഴിവുകളുടെ എണ്ണം : 12
ഒഴിവുകൾ :
- ഇംഗ്ലീഷ്-01 ,
- ഹിന്ദി-03 ,
- സംസ്കൃതം-01 ,
- സോഷ്യൽ സയൻസ്-05 ,
- കൗൺസലർ-02
മറ്റ് ഒഴിവുകൾ :
- പ്രൈമറി ടീച്ചർ-09 ,
- ലൈബ്രേറിയൻ-01 ,
- സെക്യൂരിറ്റി സൂപ്പർവൈസർ-01 ,
- കംപ്യൂട്ടർ ലാബ് ടെക്നീഷ്യൻ-01
വിശദവിവരങ്ങൾ www.apsbolarum.edu.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
Army Public School Bolarum ,
JJ Nagar P.O ,
Secundarabad – 500087
എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 05.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |