Job Notifications10/+2 JobsDefenceGovernment JobsLatest Updates
പത്താം ക്ലാസ്/തത്തുല്യ യോഗ്യതയുള്ളവർക്ക് എ.എം.സി യൂണിറ്റിൽ സിവിലിയൻ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12
ലഖ്നൗവിലെ ആർമി മെഡിക്കൽ കോർപ്സിൽ 47 സിവിലിയൻ ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ബാർബർ
- ഒഴിവുകളുടെ എണ്ണം : 19
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-25 വയസ്സ്.
തസ്തികയുടെ പേര് : ചൗക്കിദാർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
ബന്ധപ്പെട്ട ഡ്യൂട്ടിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 18-25 വയസ്സ്.
തസ്തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.
- ഇന്ത്യൻ കുക്കിങ്ങിൽ അറിവുണ്ടായിരിക്കണം.
- പ്രായപരിധി : 18-25 വയസ്സ്.
തസ്തികയുടെ പേര് : എൽ.ഡി.സി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗമുണ്ടായിരിക്കണം.
- കംപ്യൂട്ടറിലാണ് ടൈപ്പ് ചെയ്യേണ്ടത്.
- പ്രായപരിധി : 18-25 വയസ്സ്.
തസ്തികയുടെ പേര് : വാഷർമാൻ
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.
- മിലിറ്ററി / സിവിലിയൻ വസ്ത്രങ്ങൾ അലക്കാൻ അറിയണം.
- പ്രായപരിധി : 18-25 വയസ്സ്.
വിശദവിവരങ്ങൾക്ക്
അപേക്ഷാ ഫീസ് : 100 രൂപ.
പോസ്റ്റൽ ഓർഡർ വഴി ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പിൽ പരീക്ഷയുണ്ടായിരിക്കും.
രണ്ട് മണിക്കൂർ പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും.
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് , ജനറൽ അവയർനസ് , ജനറൽ ഇംഗ്ലീഷ് , ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും.
അപേക്ഷ തപാൽ വഴി അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |