ആർമി എയർ ഡിഫൻസ് കോളേജിൽ 15 ഫയർമാൻ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11

Army Air Defence College Notification 2023 for Fireman Post : ഒഡിഷയിലെ ഗോലബാന്ദയിലുള്ള ആർമി എയർ ഡിഫൻസ് കോളേജിൽ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

15 ഒഴിവുണ്ട്.

വിദ്യാഭ്യാസയോഗ്യത: പത്താം ക്ലാസ് വിജയം.

ശാരീരികയോഗ്യത:

പ്രായം: 18-27 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്. ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്.

വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം: 19,900-63,200 രൂപ.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയ്ക്കും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11

Important Links
Official Notification & Application Form Click Here

Army Air Defence College Notification 2023 for Fireman Post


Army Air Defence College, Golabandha (Odisha) Has Released The Notification For The Recruitment Of A Fireman Post. Eligible Candidates Can Apply Offline mode. All The Details Related To The Army Air Defence College Vacancy 2023 Are Given Below.

Recruitment Organization Army Air Defence College, Golabandha
Post Name Fireman
Last Date 11 December 2023
Salary Rs. 19900 – Rs. 63200/-
Application Type Offline
Job Location All India

Important Dates

Event Date
Notification Release Date 26 October 2023
Offline Form Start Date 28 October 2023
Last Date To Apply 11 December 2023

Post Details, Eligibility & Qualification


Age Limit [18 To 27 Years As On 11.12.2023]: 

Post Name Vacancy Qualification
Fireman 15 10Th Pass

Army Air Defence College Notification 2023 Selection Process


Army Air Defence College Vacancy 2023 Selection Process Includes The Following Stages:-

How To Apply For Army Air Defence College Notification 2023


Important Links

Official Notification & Application Form Click Here

Exit mobile version