DefenceGovernment JobsJob NotificationsLatest UpdatesNursing/Medical Jobs
സേനയിൽ 300 ഡോക്ടർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16
സായുധസേനാ മെഡിക്കൽ സർവീസസിൽ 300 ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർമാരുടെ ഒഴിവുണ്ട് .
സ്ത്രീകൾക്കും അപേക്ഷിക്കാം .
ഒഴിവുകൾ :
പുരുഷന്മാർ – 270 , സ്ത്രീകൾ – 30
യോഗ്യത : എം.ബി.ബി.എസ് . / മെഡിക്കൽ ബിരുദാനന്തര ബിരുദം / പി.ജി . ഡിപ്ലോമ .
പ്രായപരിധി : 2020 ഡിസംബർ 31 – ന് 45 വയസ്സ് തികയരുത് .
അഭിമുഖം സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കും .
വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.amcsscentry.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.
ജൂലായ് 18 മുതൽ അപേക്ഷ ഓൺലൈനായി അയയ്ക്കാം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |