ആറളം ഫാമിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 08

ആറളം ഫാമിൽ അവസരം | Aralam Farming Corporation Limited Notification 2021


കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ ആറ് ഒഴിവുകളുണ്ട്.

കരാർ നിയമനമാണ്.

പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണനയുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 15000 രൂപ.


തസ്തികയുടെ പേര് : അക്കൗണ്ടൻറ്- കം- ഡേറ്റാ എൻട്രി ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 10,000 രൂപ.


തസ്‌തികയുടെ പേര് : ജൂനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

പ്രായപരിധി : 40- 65 വയസ്സ്.

ശമ്പളം : 15000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ,സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം

മാനേജിങ് ഡയറക്ടർ,
ആറളം ഫാമിങ് കോർപ്പറേഷൻ (കേരള) ലിമിറ്റഡ്,
പി.ഒ. ആറളം ഫാം, കണ്ണൂർ – 670678 എന്ന വിലാസത്തിൽ അയയ്ക്കണം.

ഫോൺ : 0490-2444740, 9495182207.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 08

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Aralam Farming Corporation Limited Notification 2021 : Aralam Farming Corporation (Kerala) Limited is a Government of Kerala undertaking firm. Which is a pioneer organization in the field of large scale commercial production of crops like Coconut, Cashew, Rubber, Cocoa, Arecanut, Pepper, etc.

Current openings at Aralam Farming Corporation (Kerala) Limited


Vacancy Details
Position No of Vacancies
Project Assistant 02
Accountant-cum-Data Entry Operator 02
Junior Agriculture Assistant 02
Qualification
Position Qualification
Project Assistant
  • Two year Diploma (Agriculture) / Agriculture related courses in VHSC.
  • Three years work experience is desirable
Accountant-cum-Data Entry Operator
  • B.Com., PGDCA / D.C.A. Malayalam,English Typing.
  • Basic experience in computer hardware and software installation.
  • Knowledge of Network and Tally is desirable.
Junior Agriculture Assistant
  • Two year Diploma / VHSC Agriculture Course.
  • Three years work experience is desirable.
  • Those who have retired from the Department of Agriculture can also apply
Salary Details
Position Salary
Project Assistant Rs.15,000/-
Accountant-cum-Data Entry Operator Rs.10,000/-
Junior Agriculture Assistant Rs.15,000/-
Age Limit
Position Age Limit
Project Assistant 40 years
Accountant-cum-Data Entry Operator 40 years
Junior Agriculture Assistant 40 – 65 years

How to apply for jobs at Aralam Farming Corporation


Interested candidates please send your application form along with self attested copies of certificates to below mentioned address on or before 8th February 2021

Address

Managing Director, Aralam Farming Corporation (Kerala) Ltd.,
Aralam Farm P.O,
Kannur-670678.

For more details , Contact  : 0490-2444740, 9495182207.


Exit mobile version